Webdunia - Bharat's app for daily news and videos

Install App

കുടലിന്റെ ആരോഗ്യം മോശമാണോ? ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ശനി, 14 മെയ് 2022 (17:08 IST)
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയാല്‍ ശരീരത്തിന്റെ പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരമാകും. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് സ്വീകരിക്കാന്‍ കുടല്‍ ആരോഗ്യത്തോടെയിരിക്കണം. കുടലിലെ നല്ലബാക്ടീരിയകളാണ് നമ്മുടെ മനസിന്റെ നല്ലമൂഡ് നിലനിര്‍ത്തുകയും ദഹനം ശരിയായി നടത്തുകയും ചെയ്യുന്നത്. തെറ്റായ ജീവിത ശൈലിയാണ് കുടല്‍ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. കുടല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ശരീരം ചില സൂചനകള്‍ നല്‍കും. ഇതിലൊന്നാണ് ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍. 
 
ഇത് കുടലില്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുമ്പോള്‍ വരുന്നതാണ്. ഇതോടൊപ്പം ഉറക്കക്കുറവും ഉണ്ടാകുന്നു. തലവേദനയും ഓക്കാനവും ഉണ്ടാകാം. ഇതോടൊപ്പം തൈറോയിഡ് രോഗം, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, തുടങ്ങിയ നിരവധി രോഗങ്ങള്‍ വന്നേക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തൂവെള്ള വസ്ത്രത്തിലെ കറ കളയാൻ ചെയ്യേണ്ടത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, മുഖത്തിന്റെ ഭംഗി വര്‍ധിക്കും!

മെന്റലി സ്‌ട്രോങ്ങ് ആയ വ്യക്തികള്‍ ചെയ്യുന്ന ആറ് കാര്യങ്ങള്‍

മുഖം വെട്ടിത്തിളങ്ങാൻ കൊറിയൻ ജെൽ: വീട്ടിലുണ്ടാക്കാം

ബെഡ്‌റൂമില്‍ ഇങ്ങനെയാണോ ഫോണ്‍ ഉപയോഗിക്കുന്നത്? നന്നല്ല

അടുത്ത ലേഖനം
Show comments