Webdunia - Bharat's app for daily news and videos

Install App

വായ നന്നായി വൃത്തിയാക്കുന്നില്ലെ? പല്ലിനെ മാത്രമല്ല ഹൃദയത്തെയും ബാധിക്കാം

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (21:19 IST)
വായ വൃത്തിയായി സൂക്ഷിക്കാത്തത് പല്ലുകളെ മാത്രമല്ല ഹൃദയത്തെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍. കൃത്യമായി വായയുടെ ആരോഗ്യം സംരക്ഷിച്ചില്ലെങ്കില്‍ അത് വായയ്ക്കുള്ളില്‍ ആസിഡ് നിര്‍മിക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുകയും അത് പല്ലിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
 
മാത്രമല്ല് ഈ ബാക്ടീരിയകള്‍ ശരീരത്തിലെ രക്തനാഡികളിലൂടെ സഞ്ചരിക്കാനും ക്രമേണ രക്തനാഡികളെയും ഹൃദയത്തിന്റെ വാല്‍വുകളെയും ബാധിക്കുകയും ചെയ്യും. രക്തം കട്ടപിടിക്കുക. ഹൃദയത്തിന്റെ ഉള്ളിലെ പാളികളില്‍ പൊള്ളലേല്‍പ്പിക്കുക, സ്‌ട്രോക്ക് എന്നിവയ്ക്ക് ഈ ബാക്ടീരിയകളുടെ പ്രവര്‍ത്തനം കാരണമാകും.അതിനാല്‍ തന്നെ വാല്‍വ് സര്‍ജറി കഴിഞ്ഞവര്‍ വായയുടെ ആരോഗ്യത്തെ പറ്റി അറിയാന്‍ ഡെന്റിസ്റ്റിന്റെ സേവനം തേടുന്നത് നന്നായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്ത് വിരലുകള്‍ക്കിടയില്‍ കാണുന്ന വളംകടി; പ്രതിരോധിക്കാം ഇങ്ങനെ

World Chocolate Day 2025: ചോക്ലേറ്റ് കഴിക്കുന്നവരാണെങ്കില്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കണം

ഒഴിവാക്കരുത് പ്രഭാതഭക്ഷണം; ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്

ദോശ മാവ് പുളിക്കാന്‍ ഇതാണ് പ്രധാന കാരണം; ശ്രദ്ധിച്ചാല്‍ മതി

ഹൃദ്രോഗ സാധ്യത ഏകദേശം 50% കുറയ്ക്കാന്‍ സഹായിക്കുന്ന ശീലം ഇതാണ്; ഇതൊരു വ്യായാമമല്ല!

അടുത്ത ലേഖനം
Show comments