Webdunia - Bharat's app for daily news and videos

Install App

ഹാങ്ങോവര്‍ ഒഴിവാക്കാം, ഈ ഭക്ഷണങ്ങൾ കഴിക്കൂ !

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (15:57 IST)
അമിതമായ മദ്യപാനം അത്ര നല്ല ശിലമല്ല എന്ന് നമുക്ക് അറിയാം. മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങി പിറ്റേ ദിവസം എഴുന്നേൽക്കുമ്പോഴാണ് നമ്മൾക്ക് ബോധോദയം ഉണ്ടവുക. ഹാങ്ങോവറാണ് ഇതിന് കാരണം. ഹങ്ങോവർ മറ്റിയാൽ മാത്രമേ അമ്മുടെ ജോലികളിലേക്ക് കടക്കാനാകു. രാവിലെ ചില ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഹാങ്ങോവർ ഇല്ലാതാക്കാനാകും. 
 
മദ്യപിക്കുമ്പോൾ തന്നെ ആവശ്യത്തിന് ആഹാരം കഴിച്ചാൽ ഹാങ്ങോവറിനെ നിയന്ത്രിക്കാനാകും. രാവിലെ ഹാങ്ങോവർ ഇല്ലാതാക്കാൻ ഏറ്റവും ഉത്തമമാണ് തണ്ണിമത്തൻ. ധാരാളം ജലാംശം അടങ്ങിയ തണ്ണിമത്തൻ ശരീരത്തിലെ നിർജലീകരണം ഒഴിവാക്കും. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന  ബി, സി, എന്നീ ജീവകങ്ങളും മഗ്നീഷ്യവും രക്തസമ്മർദ്ദത്തെ ക്രമപ്പെടുത്തും. 
 
മദ്യപാനം വയറിനകത്ത് ഉണ്ടാക്കിയ പ്രശ്നങ്ങളെ അകറ്റാൻ നല്ലത് ഇഞ്ചിയാണ്. ഇഞ്ചി ചതച്ച് ചായയിൽ ചേർത്ത് കുടിക്കുന്നത് മനം‌പുരട്ടൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകൾക്ക് പരിഹാരമാണ്. ഹാങ്ങോവർ ഇല്ലാത്താക്കാൻ സഹായിക്കുന്ന മറ്റൊരു ആഹാരമാണ് മുട്ട. മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പ്രോട്ടിനുകൾ ദഹിക്കാതെ കിടക്കുന്ന മദ്യം ദഹിക്കാൻ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെറുപയര്‍ അത്ര ചെറിയ പുള്ളിയല്ല; അറിയാം ആരോഗ്യ ഗുണങ്ങള്‍

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

അടുത്ത ലേഖനം
Show comments