Webdunia - Bharat's app for daily news and videos

Install App

ദിവസവും ഒരേ ഭക്ഷണം കഴിച്ചാൽ ? ബാച്ചിലേഴ്സ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണം !

Webdunia
തിങ്കള്‍, 9 നവം‌ബര്‍ 2020 (15:45 IST)
നാടുവിട്ട് ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷൻമാരുമെല്ലാം മിക്കവാറും ദിവസങ്ങളിൽ ഒരേ ഭക്ഷണം പതിവാക്കുന്ന രീതിയുണ്ട്. ജോലിയ്ക്ക് പോകുന്ന തിരക്കും. മറ്റുമെല്ലാമാണ് ഇതിന് കാരണം. എന്നാൽ ഈ ശീലം വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് തന്നെ കാരണമാകാം. ചില ഭക്ഷണങ്ങള്‍ പതിവായി കഴിച്ചാല്‍ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാനസികവും ശാരീരികവുമായ അസ്വസ്ഥകള്‍ക്ക് ഇത് കാരണമാകും.
 
ഒരേ ഭക്ഷണം പതിവായി കഴിക്കുന്നതിലൂടെ പോഷകക്കുറവ്, ഉദര ആരോഗ്യാത്തിൽ പ്രശ്നങ്ങൾ, വിരസത, രോഗപ്രതിരോധ ശക്തിയും ഊർജ്ജവും കുറയുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ബാധിയ്ക്കുന്നതിന് കാരണമാകും. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉള്‍പ്പെടുന്നതാകണം ഭക്ഷണക്രമം. മാംസവും മീന്‍ വിഭവങ്ങളും പാലും ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ ഇവ ഇടകലർത്തി വേണം കഴിയ്ക്കാൻ. ഒരു ആഹാരവും പതിവാക്കരുത്. വ്യത്യസ്തയിനം ഭക്ഷണം കഴിക്കുന്നവർ കൂടുതൽ കാലം ജീവിച്ചിരിക്കുമെന്നും ഇവര്‍ക്ക് രോഗപ്രതിരോധ ശേഷി പഠനങ്ങള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ സമയത്ത് ഭക്ഷണം കഴിച്ചാല്‍ ഭാരം കുറയ്ക്കാം!

മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം

കൈ-കാല്‍ വിരലുകളില്‍ വേദനയാണോ, കൊളസ്‌ട്രോള്‍ കൂടുതലാകാം!

പെപ്‌സി, കോള, സോഡ; ആരോഗ്യം നശിക്കാന്‍ വേറെ എന്ത് വേണം?

ചൈനാക്കാര്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ കുളിക്കാറുള്ളു!

അടുത്ത ലേഖനം
Show comments