റഷ്യന്‍ വാക്‌സിന്‍ ഉടന്‍ ഇന്ത്യയിലേക്ക് എത്തില്ല, കാരണം ഇതാണ്

ശ്രീനു എസ്
വെള്ളി, 14 ഓഗസ്റ്റ് 2020 (08:40 IST)
ലോകത്തിനു മുഴുവന്‍ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയായിരുന്നു റഷ്യ കൊവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചു എന്നത്. ഇന്ത്യയും ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. എന്നാല്‍ ഉപയോഗത്തിന്‍ ഉടന്‍ റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ എത്തില്ല. വാക്‌സിന്റെ ഉപയോഗം കൊണ്ട് റഷ്യയില്‍ ഏതുതരത്തിലുള്ള മാറ്റമാണ് ഉണ്ടാകുന്നതെന്ന് നോക്കിയതിനു ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നത്. 
 
കൂടാതെ ഓക്‌സ്‌ഫോഡ് വാക്‌സിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടും മൂന്നും ട്രയല്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ റഷ്യന്‍ വാക്‌സിന് ഇത്തരമൊരു ഇളവുനല്‍കുന്നത് അനുചിതമായിരിക്കും. നേരത്തെ റഷ്യന്‍ വാക്‌സിന്റെ പരീക്ഷണം നടത്താന്‍ താല്‍പര്യമറിയിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

ചുമല്‍ വേദനയുടെ പ്രധാനകാരണം ഇവയാണ്

വായ്‌നാറ്റം മാറാന്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഇക്കാര്യം ശ്രദ്ധിക്കൂ

അടുത്ത ലേഖനം
Show comments