Webdunia - Bharat's app for daily news and videos

Install App

നഖത്തില്‍ വെള്ളപ്പാടുകള്‍ ഉണ്ടോ? കാരണം ഇതാണ്

Webdunia
വെള്ളി, 23 ജൂലൈ 2021 (20:31 IST)
പലരുടെയും നഖങ്ങളില്‍ ചെറിയ ചെറിയ വെള്ളപ്പാടുകളും വരകളും കണ്ടിട്ടില്ലേ? അതൊരു ആരോഗ്യപ്രശ്‌നമാണ്. നഖത്തില്‍ കാണുന്ന നിറവ്യത്യാസമുള്ള കുത്തുകളും കുഴികളും ശരീരത്തിലെ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. ശരീരത്തിന് ആവശ്യമുള്ള വൈറ്റമിന്‍ ലഭിക്കാതെ വരുമ്പോഴാണ് നഖത്തില്‍ വെള്ളപ്പാടുകള്‍ പ്രത്യക്ഷപ്പെടുന്നത്. നഖങ്ങള്‍ വരണ്ട് പൊട്ടിപോകുന്നതിനു പ്രധാന കാരണം ഭക്ഷണക്രമത്തിലെ അസന്തുലിതാവസ്ഥയാണ്. അനീമിക് ആയവരില്‍ നഖങ്ങളുടെ അഗ്രഭാഗങ്ങള്‍ മുകളിലേക്ക് സ്പൂണുപോലെ പൊങ്ങിയതായി കാണാം. കുഴിനഖം വരുന്നതും പലരിലും പതിവാണ്. നഖങ്ങള്‍ അലക്ഷ്യമായി വെട്ടുന്നതിലൂടെയും വൃത്തിഹീനമായ ചുറ്റുപാടില്‍ നിന്നുമാണ് കുഴിനഖം രൂപപ്പെടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

യുവത്വം നിലനിര്‍ത്താം, ഇനി പ്രായം തോന്നിപ്പിക്കില്ല, കഴിക്കേണ്ട ഭക്ഷണങ്ങള്‍

മഴക്കാലത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയും; വിറ്റാമിന്‍ ഡി കുറവ് പരിഹരിക്കാന്‍ ഈ പാനിയങ്ങള്‍ കുടിക്കാം

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

അടുത്ത ലേഖനം
Show comments