Webdunia - Bharat's app for daily news and videos

Install App

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗിക ശേഷി വർധിക്കും !

Webdunia
ശനി, 14 ജൂലൈ 2018 (13:54 IST)
ദാമ്പത്യ ജീവിതത്തിൽ ലൈംഗികതക്കുള്ള പങ്ക് വളരെ വലുതാണ് എന്നുള്ളത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. എന്നാൽ പുതിയ കാലത്തെ ജീവിത ശൈലി സ്ത്രീയേയും പുരുഷനേയും വന്ധ്യതയിലേക്ക് തള്ളി വിടുകയാണ്. പ്രത്യേകിച്ച് പുരുഷന്മാരിൽ ഈ പ്രശ്നം വളരെ കൂടുതലായി കാണപ്പെടുന്നുണ്ട്. 
 
എന്നാൽ ചില അഹാര സാധനങ്ങൾ നിത്യേന ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ ഈ പ്രശനങ്ങൾ ഇല്ലാതാക്കാനാകും,

ധാരാളം സിങ്ക് അടങ്ങിയ ആഹാരം കഴിക്കുക എന്നതാണ് പുരുഷന്മാരിൽ പ്രത്യുൽ‌പാദന ശേഷി വർധിപ്പിക്കാനായി പ്രധാനമായും ചെയ്യേണ്ടത്. വദ്ധ്യതയാണ് പുരുഷന്മാർ നേരിടുന്ന പ്രധാന  പ്രശ്നങ്ങളിലൊന്ന് ഇതിനെ മറികടക്കാൻ ദിവസവും അണ്ടിപ്പരിപ്പ്, ബദാം എന്നിവ കഴിക്കുന്നതിലൂടെ സാധിക്കും. ഇത് ശരീരത്തിന് നല്ല ആരോഗ്യവും നൽകും.
 
ഏലക്ക പുരുഷന്മാരിലെ ലൈംഗിക ശേഷി വർധിപ്പിക്കാൻ ഉത്തമമാണ്. ഇതിനായുള്ള പല മരുന്നുകളിലും ഒരു പ്രധാന ചേരുവ ഏലക്കയാണ്. മത്തന്റെ കുരുവും ഇത്തരത്തിൽ കഴിക്കാവുന്ന ഒന്നാണ്. ഇത് ബീജത്തിന്റെ അളവ വർധിപ്പിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം ഈ രോഗമാകാം

ആവശ്യത്തിന് കൊഴുപ്പ് കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? ശരീരത്തില്‍ കൊഴുപ്പ് കുറവാണെന്നതിന്റെ ലക്ഷണങ്ങള്‍ നോക്കാം

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും!

പല്ലിലെ കറ കാരണം മനസ് തുറന്ന് ചിരിക്കാൻ പോലും കഴിയുന്നില്ലേ? പരിഹാരമുണ്ട്

പേരയ്ക്കയുടെ ഗുണങ്ങള്‍ അറിയുമോ?

അടുത്ത ലേഖനം