Webdunia - Bharat's app for daily news and videos

Install App

Sex in Women: സെക്‌സിനിടെ ഈ ശരീരഭാഗങ്ങളിലുള്ള സ്പര്‍ശം സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല !

പുരുഷ ലിംഗം ഗര്‍ഭാശയ മുഖത്തോട് അടുക്കുകയാണെങ്കില്‍ ഉടന്‍ പൊസിഷന്‍ മാറ്റണം

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2022 (15:35 IST)
Sex in Women: സ്ത്രീകളിലും പുരുഷന്‍മാരിലും വളരെ വ്യത്യസ്തമായ രീതിയിലാണ് ലൈംഗികതയോടുള്ള താല്‍പര്യങ്ങള്‍ കുടികൊള്ളുന്നത്. അതുകൊണ്ട് തന്നെ കിടപ്പറയില്‍ എത്തുമ്പോള്‍ പങ്കാളിയെ നന്നായി മനസ്സിലാക്കുകയാണ് ഓരോരുത്തരും നിര്‍ബന്ധമായും ചെയ്യേണ്ടത്. സെക്‌സിനിടെ സ്ത്രീ ശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട്. അഥവാ അത്തരം സ്ഥലങ്ങളില്‍ തൊടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് പങ്കാളി കൂടി ഇഷ്ടപ്പെടുന്നുണ്ടോ എന്ന് ചോദിച്ചറിയണം. കാരണം ശരീരത്തിലെ ചില ഭാഗങ്ങളില്‍ പങ്കാളി തൊടുന്നത് ഭൂരിഭാഗം സ്ത്രീകളും ഇഷ്ടപ്പെടുന്നില്ലെന്നാണ് പഠനം. 
 
പുരുഷ ലിംഗം ഗര്‍ഭാശയ മുഖത്തോട് അടുക്കുകയാണെങ്കില്‍ ഉടന്‍ പൊസിഷന്‍ മാറ്റണം. ഗര്‍ഭാശയ മുഖത്തോട് ലിംഗം അടുക്കുന്നത് പല സ്ത്രീകള്‍ക്കും ഇഷ്ടമല്ല. അപ്പോള്‍ അവര്‍ ലൈംഗികതയോട് വിരക്തി പ്രകടിപ്പിക്കാന്‍ തുടങ്ങും. ചില സ്ത്രീകള്‍ ക്ലിറ്റോറിസിന്റെ മുകള്‍ഭാഗത്ത് സ്പര്‍ശിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അങ്ങനെയെങ്കില്‍ ക്ലിറ്റോറിസിനു ചുറ്റുമുള്ള ഭാഗങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുക. ഗുദം അഥവാ മലദ്വാരം വഴിയുള്ള സെക്‌സും വലിയൊരു ശതമാനം സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. മലദ്വാര ഭാഗത്തെ സ്പര്‍ശം, മലദ്വാരത്തിലൂടെയുള്ള ലിംഗപ്രവേശം എന്നിവ സ്ത്രീകളില്‍ വിരക്തി ഉളവാക്കിയേക്കാം. സ്ത്രീകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രമേ ഇത്തരം പൊസിഷനുകള്‍ ട്രൈ ചെയ്യാവൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യപരിശോധനകള്‍ ഇല്ലാതിരുന്ന കാലത്ത് നാഡിമിടിപ്പ് നോക്കി രോഗങ്ങള്‍ കണ്ടെത്തിയിരുന്നതെങ്ങനെയെന്നറിയമോ?

സിയാലോറിയ എന്താണെന്നറിയാമോ, ഉറങ്ങുമ്പോള്‍ ഈ ബുദ്ധിമുട്ടുണ്ടോ

ലാവണ്ടർ പൂക്കളും നമ്മുടെ ആരോഗ്യവും; അറിയാം ഇക്കാര്യങ്ങൾ

വേഗത്തില്‍ വയസനാകാന്‍ ഫോണില്‍ നോക്കിയിരുന്നാല്‍ മതി! പുതിയ പഠനം

ഈ ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കാം

അടുത്ത ലേഖനം