Webdunia - Bharat's app for daily news and videos

Install App

നടക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ? ഈ രോഗത്തിന്റെ ലക്ഷണമാകാം

ഹൃദയത്തില്‍ ഹോള്‍ ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണയായി പലരിലും കാണുന്ന ഹൃദയവൈകല്യമാണ്

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2022 (09:56 IST)
നടക്കുമ്പോഴും കോണിപ്പടികള്‍ കയറുമ്പോഴും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങള്‍? ഒരിക്കലും അതിനെ ചെറിയ കാര്യമായി കാണറുത്. വലിയ എന്തെങ്കിലും ആരോഗ്യപ്രശ്‌നത്തിന്റെ ലക്ഷണമാകും അത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണമാകും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്. 
 
ഹൃദയസംബന്ധമായ രോഗങ്ങളെ ഒരിക്കലും നിസാരമായി കാണരുത്. ഹൃദയവൈകല്യങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിയുകയും അതിന് ആവശ്യമായ ചികിത്സ നടത്തുകയും വേണം. ഇല്ലെങ്കില്‍ അത് ജീവന്‍ നഷ്ടമാകാന്‍ കാരണമാകും. 
 
ഹൃദയത്തില്‍ ഹോള്‍ ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണയായി പലരിലും കാണുന്ന ഹൃദയവൈകല്യമാണ്. ഹൃദയത്തില്‍ സുഷിരങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ തിരിച്ചറിയുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണം. 
 
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് അനുഭവപ്പെടുക, കളിക്കുമ്പോഴും വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോഴും പെട്ടന്ന് ക്ഷീണം തോന്നുക, ശ്വാസതടസം നേരിടുക, കാലുകളില്‍ നീര് രൂപപ്പെടുക, ഹൃദയമിടിപ്പ് താളം തെറ്റുക തുടങ്ങിയവയെല്ലാം ഹൃദയസംബന്ധമായ വൈകല്യങ്ങളുടെ ലക്ഷണങ്ങള്‍ ആകാം. ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ ഹൃദ്രോഗ വിദഗ്ധനെ കാണിക്കുക. ഹൃദയപരിശോധന നടത്താന്‍ വൈകരുത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments