ആര്‍ത്തവം ക്രമീകരിക്കാന്‍ ഗുളിക കഴിക്കുന്നത് നല്ലതോ ?

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (18:39 IST)
മുതിര്‍ന്ന സ്‌ത്രീകളെ പോലും ആശങ്കപ്പെടുത്തുന്ന സമയമാണ് ആര്‍ത്തവ ദിനങ്ങള്‍. ഈ അവസ്ഥ മാനസികവും ആരോഗ്യപരവുമായ സമ്മര്‍ദ്ദം പല പെണ്‍കുട്ടികളിലും ഉണ്ടാക്കുന്നുണ്ട്. ചിലര്‍ ഭയത്തോടെയാണ് ആ ദിവസങ്ങളെ കാണുന്നത്.

ആര്‍ത്തവത്തെ ഭയപ്പെടേണ്ടതില്ലെങ്കില്‍ പലരും ആര്‍ത്തവം ക്രമീകരിക്കാന്‍ ഗുളികകള്‍ കഴിക്കുന്നത് പതിവാണ്. ലഭിക്കുന്ന ചെറിയ അറിവുകള്‍ വെച്ചാണ് ഈ ശീലം ആരംഭിക്കുന്നതും പിന്നെ തുടരുന്നതും. ഈ ഗുളികകള്‍ ഉണ്ടാക്കുന്ന പാര്‍ശ്വഭലങ്ങള്‍ എന്താണെന്ന് തിരിച്ചറിയപ്പെടാത്തതാണ് പ്രധാന കാരണം.

ആര്‍ത്തവം മാറ്റിവെക്കുന്നതിനായി കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഈ ഗുളികളുടെ അമിത ഉപയോഗം വി ടി ഇ അഥവാ venous thromboembolism എന്ന അവസ്ഥയിലേക്ക് നയിക്കാം.

രക്തം കട്ടപിടിക്കുക, സ്‌ട്രോക്ക് ഹൃദയാഘാതം എന്നിവയാണ് വി ടി ഇ ഉണ്ടാക്കുക. കൂടാതെ മനംപിരട്ടല്‍, തലയ്ക്ക് കനംതോന്നല്‍, നീര്‍ക്കെട്ട്, തലവേദന, ക്ഷീണം എന്നീ ആരോഗ്യ പ്രശ്‌നങ്ങളും ഈ ഗുളികകള്‍ കഴിക്കുന്നത് മൂലം ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

അടുത്ത ലേഖനം
Show comments