Webdunia - Bharat's app for daily news and videos

Install App

കൂർക്കം‌വലിക്ക് കാരണം തലയിണയോ?

Webdunia
വെള്ളി, 17 മെയ് 2019 (16:50 IST)
കൂർക്കംവലി പലർക്കും വലിയ പ്രശനമാണ്. പ്രത്യക്ഷത്തിൽ അടുത്ത് കിടന്നുറങ്ങുന്നവർക്കാണെങ്കിലും പ്രശ്നം കൂർക്കം വലിക്കുന്നവർക്ക് തന്നെ. ഇത് ഹൃദയാരോഗ്യത്തെ നശിപ്പിച്ചേക്കാം എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുള്ളതാണ്. അമിത വണ്ണവും വ്യായാമമില്ലാത്ത ജീവിതചര്യയുമാണ് പ്രധാനമായും കൂർക്കംവലിക്ക് കാരണമാകുന്നത്. 
 
അതുപോലെ തന്നെ ഉറങ്ങാൻ കിടക്കുന്ന രീതിയും ഇതിന് ഒരു കാരണം തന്നെയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് കൂർക്കം വലിയും തലയിണയും തമ്മിലുള്ള ബന്ധം. മലർന്നു കിടക്കൂന്നത് കൂർക്കം വലി കൂടുന്നതിന് കാരണാമാകും. അതിനാൽ ഒരു വഷം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. 
 
ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുമ്പോൾ അധികം കനമില്ലാത്ത തലയിണ വേണം ഉപയോഗിക്കാൻ. ഇനി മലർന്നു കിടക്കുകയാണെങ്കിൽ തന്നെ തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചിലർക്ക് കട്ടിയുള്ള തലയിണവച്ച് കിടന്നുറങ്ങുന്നതാണ് കൂടുതൽ ഇഷ്ടം. എന്നാൽ കൂർക്കംവലി ഉള്ളവർക്ക് ഇത് നല്ലതല്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

പല്ല് വൃത്തിയാക്കുമ്പോള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്

അടുത്ത ലേഖനം
Show comments