Webdunia - Bharat's app for daily news and videos

Install App

ശ്രദ്ധിക്കുക... ടീ ബാഗുകള്‍ അപകടം ക്ഷണിച്ചു വരുത്തുന്നത് ഇപ്രകാരം

ശ്രദ്ധിക്കുക... ടീ ബാഗുകള്‍ അപകടം ക്ഷണിച്ചു വരുത്തുന്നത് ഇപ്രകാരം

Webdunia
വ്യാഴം, 1 മാര്‍ച്ച് 2018 (15:55 IST)
കാലം മാറിയതോടെ ജീവിത രീതികളില്‍ മാത്രമല്ല ചായ ഉണ്ടാക്കുന്ന കാര്യത്തില്‍ വരെ മാറ്റങ്ങളുണ്ടായി. ചായക്ക് കടുപ്പം കൂട്ടാനും കുറയ്‌ക്കാനും എളുപ്പം സഹായകമാകുന്ന ടീ ബാഗുകള്‍ കോഫി ഷോപ്പുകളില്‍ ഇന്ന് സജീവമാണ്.

ആഡംബരത്തിന്റെയും സ്‌റ്റൈലിന്റെയും ഭാഗം കൂടിയായി തീര്‍ന്നിരിക്കുകയാണ് ടീ ബാഗുകളുടെ ഉപയോഗം. എന്നാല്‍, ഈ ശീലം അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ടീ ബാഗിന്റെ നൂലും ബന്ധിപ്പിച്ചിരിക്കുന്ന സ്റ്റേപ്ലര്‍ പിന്‍ ആണ് അപകടമുണ്ടാക്കുന്നത്. ഈ പിന്നുകള്‍ ചായയില്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. ചൂടാക്കുമ്പോള്‍ ചില സ്റ്റേപ്ലര്‍ പിന്നുകള്‍ ടീ ബാഗുകളില്‍ നിന്നു വേര്‍പെട്ട് ചായയില്‍ വീഴുകയും ഇത് നമ്മുടെ ശരീരത്തില്‍ എത്തുകയും ചെയ്യും.

ടീ ബാഗില്‍ മാത്രമല്ല ചില ഭക്ഷണ സാധനങ്ങള്‍ കവര്‍ ചെയ്യുന്നത് സ്റ്റേപ്ലര്‍ പിന്നുകള്‍ ഉപയോഗിച്ചാണ്. ചൂടാക്കുമ്പോഴ അല്ലാതയെ ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ഈ പിന്നുകള്‍ വയറ്റിലെത്തിയാല്‍ മോണയില്‍ നിന്നും രക്തസ്രാവം, മോണവീക്കം, വയറ്റില്‍ രക്തസ്രാവം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

മഞ്ഞപ്പിത്തം ബാധിച്ചാല്‍ 95 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണിക്കില്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അടുത്ത ലേഖനം
Show comments