ഹൃദ്രോഗം ഉണ്ടെങ്കില്‍ കാലില്‍ നീര് വരുമോ ?

Webdunia
ഞായര്‍, 19 നവം‌ബര്‍ 2023 (16:18 IST)
നമ്മുടെ പാദങ്ങളില്‍ നീര് വരുന്നത് പലകാരണങ്ങള്‍ കൊണ്ടാകാം, വീഴ്ചയോ സന്ധികളില്‍ സംഭവിക്കുന്ന മറ്റെന്തെങ്കിലും കൊണ്ടോ ഇങ്ങനെ സംഭവിക്കുക സാധാരണമാണ്. എന്നാല്‍ ഹൃദ്രോഗം മൂലവും ഇങ്ങനെ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കാലില്‍ നീര് വരുന്നത് ചിലപ്പോള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമാവുകയും ചെയ്യാം.
 
ഹൃദയമാണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത്. എന്നാല്‍ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവ് കുറഞ്ഞുവരുന്ന അവസ്ഥയുണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കാലുകളില്‍ ആവശ്യത്തിന് രക്തം എത്താതെ വരും ഇതിനെ തുടര്‍ന്ന് ദ്രാവകങ്ങള്‍ കാലില്‍ നിറയുന്നത് കാലിലെ നീരിന് കാരണമാകാം അതിനാല്‍ തന്നെ കാലില്‍ നീര് വരുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണം കൂടിയാവാം. അതിനാല്‍ തന്നെ അകാരണമായി കാലില്‍ നീര് വരുന്നത് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ വിദഗ്ധനായ ഒരു ഡോക്ടറെ സമീപിച്ച് കാലിലെ നീരിന്റെ കാരണം മനസ്സിലാക്കേണ്ടതാണ്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നത് നല്ലതോ?

സ്ത്രീകൾക്ക് പ്രോട്ടീൻ പൗഡർ കഴിക്കാമോ?

വാഴപ്പഴം vs ഈന്തപ്പഴം: ഏത് പഴമാണ് ഷുഗറിന് നല്ലത്

നെഞ്ചുവേദനയെന്ന് പറഞ്ഞ് ചെറുപ്പക്കാര്‍ ആശുപത്രികളില്‍ എത്തുന്നു; കാരണം ഹൃദയാഘാതം വരുമോയെന്ന ഉത്കണ്ഠ

കുട്ടികള്‍ക്ക് ചുമ സിറപ്പുകള്‍ ആവശ്യമില്ല, അവ സുഖം പ്രാപിക്കുന്നത് വേഗത്തിലാക്കുന്നില്ല; രാജ്യത്തെ പ്രമുഖ ന്യൂറോളജിസ്റ്റ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments