Webdunia - Bharat's app for daily news and videos

Install App

സന്തോഷം വേണോ ? ഇവ കഴിച്ചോളു !

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2019 (19:39 IST)
കഴിക്കുന്ന ഭക്ഷണവും നമ്മുടെ സന്തോഷവും തമ്മിൽ വലിയ ബന്ധമുണ്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. ചില ഭക്ഷണങ്ങൾക്ക് മനസിനെ എപ്പോഴും പൊസിറ്റീവായി നിലനീർത്താനുള്ള കഴിവുണ്ട് എന്നാണ് ന്യൂ യോര്‍കിലെ ബിഗാംടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
 
പോഷക ഗുണങ്ങൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് എപ്പോഴും മനസിൽ പോസിറ്റിവിറ്റിയും സന്തോഷവും നിറക്കാൻ സഹായിക്കുന്നതായാണ് കണ്ടെത്തൽ. ഇലക്കറികൾ, പയർ വർഗങ്ങൾ, പഴങ്ങൾ എന്നിവ ധാരാളമായി കഴിക്കുന്നവരിൽ എപ്പോഴും സന്തോഷം നിലനിൽക്കും എന്ന് പഠനം പറയുന്നു.
 
സ്ത്രീകളെയാണ് ഇത് കൂടുതൽ സ്വാധീനിക്കുന്നത് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പോഷക ഗുണങ്ങൾ കുറവുള്ള ഭക്ഷണം കഴിക്കുന്ന സ്ത്രീകളിൽ വിശാദരോഗം കാണപ്പെടുന്നതായും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളും പുരുഷൻ‌മാരും ഉൾപ്പടെ 563 പേരിൽ നടത്തിയ പഠനത്തിൽനിന്നുമാണ് ഗവേഷകർ ഇത്തരമൊരു നിരീക്ഷണത്തിൽ എത്തിച്ചേർന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഞ്ചസാര കട്ട് ചെയ്താൽ സൗന്ദര്യവും വർധിക്കും, ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

ഇടയ്ക്കിടെ തലവേദന വരുന്നുണ്ടോ? കാരണം ഇതായിരിക്കാം

വെറുതെ കഴുകരുത്! ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയാന്‍ നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ ഇങ്ങനെ വൃത്തിയാക്കണം

പൈല്‍സ് ഉള്ളവര്‍ കാപ്പികുടിക്കുന്നത് ഒഴിവാക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കുട്ടികളിലെ തൈറോയ്ഡ് എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments