Webdunia - Bharat's app for daily news and videos

Install App

ഈ ഭക്ഷണങ്ങൾ ദേഷ്യം വർധിപ്പിയ്ക്കും, അറിയു !

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (15:35 IST)
ചില ഭക്ഷണം കഴിച്ചാല്‍ ദേഷ്യം വർധിയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ദേഷ്യം വർധിപ്പിയ്ക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. അതിൽ പ്രധാനട്ടതാണ്. എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ. സമ്മര്‍ദ്ദം ഉള്ള സമയത്ത് എരിവും പുളിവുമുള്ള ഭക്ഷണം കഴിച്ചാല്‍ ദേഷ്യം കൂടുമത്രെ. എരിവും പുളിവുമുള്ള ഭക്ഷണം ദഹനപ്രക്രിയയും ഉര്‍ജ്ജോല്‍പാദനവും പതുക്കെയാക്കുന്നു. ഇതുകാരണം അസിഡിറ്റിയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുകയും, ശരീരത്തില്‍ ചൂടു വർധിപ്പിക്കുകയും പെട്ടെന്ന് ദേഷ്യം വരുകയും ചെയ്യും.
 
കൊഴുപ്പേറിയ ഭക്ഷണമാണ് മറ്റൊന്ന്. വറുത്തതും പൊരിച്ചതുമായ ഭക്ഷണവും സംസ്‌ക്കരിച്ച മാംസാഹാരവും കഴിക്കുന്നതുവഴി വലിയ അളവിലുള്ള കൊഴുപ്പ് ശരീരത്തില്‍ എത്തുന്നു. ഇത് ശരീരത്തിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ അളവ് കുറയ്ക്കും. പെട്ടെന്ന് ദേഷ്യം വരുന്നതിന് ഇത് കാരണമാകാം. കാപ്പി, ചായ തുടങ്ങിയവയും ദേഷ്യത്തിന് കാരണമാകാം. ചായയോ കാപ്പിയോ ഒരു പരിധിയില്‍ അധികം കുടിക്കുന്നത് നല്ലതല്ല. ഇതുമൂലം ഉറക്കക്കുറവ് ഉണ്ടാവുകയും ഇത് ദേഷ്യത്തിന് ദേഷ്യത്തിന് കരണമാവുകയും ചെയ്യാം. കുക്കീസ്, ചിപ്‌സ്, തുടങ്ങി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിയ്ക്കുന്ന ഭക്ഷണവും ദേഷ്യം വർധിപ്പിയ്ക്കുന്നതിന് ഇടയാക്കാം. ശരീരത്തിൽ പെട്ടന്ന് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനമാണ് ഇതിന് കാരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹീമോഫീലിയ ബി: നിങ്ങളുടെ ചതവുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കാവുന്ന അപൂര്‍വ രോഗം

ഗര്‍ഭിണിയാണ്, പക്ഷെ വയറില്ലാത്ത അവസ്ഥ! കാരണം ഇതാണ്

രുചിയിലല്ല, ഗുണത്തിലാണ് കാര്യം; ഇറച്ചി കറിയില്‍ ഇഞ്ചി നിര്‍ബന്ധമായും ചേര്‍ക്കുക

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments