Webdunia - Bharat's app for daily news and videos

Install App

നല്ല വെളുത്ത പല്ലുകൾ സ്വന്തമാക്കാം, ഈ നാട്ടുവിദ്യയിലൂടെ !

Webdunia
വെള്ളി, 21 ഡിസം‌ബര്‍ 2018 (18:54 IST)
നല്ല വെളുത്ത പല്ലുകൾ സൌന്ദര്യത്തിന്റെ പ്രധാന ലക്ഷണമാണ് എന്നാൽ, ഇന്നത്തെ നമ്മുടെ ആഹാര രീതി കാരണം പല്ലിന്റെ നിറം മങ്ങാറുണ്ട്. ഇത് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്. പല്ലിന് നിറം നൽകും എന്ന് അവകാശപ്പെട്ട് പല പ്രോഡക്റ്റുകളും വിപണിയിൽ ഉണ്ടെങ്കിലും ഇതോന്നും സുരക്ഷിതമായ മാർഗമല്ല.
 
എന്നാൽ പല്ലിന് നല്ല വെളുത്ത നിറം നൽകാൻ സഹായിക്കുന്ന ഒരു നാടൻ വിദ്യയെക്കുറിച്ചാണ് പറയുന്നത്. ഇത് വീട്ടിൽ തന്നെയുണ്ടാക്കാം. നല് ടിസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയിലേക്ക് രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി പേസ്റ്റ് പരുവത്തിൽ മിക്സ് ചെയ്തെടുക്കുക. ഈ മിക്സ് ഉപയോഗിച്ച് രണ്ട് മിനിറ്റ് തുടർച്ചയായി പല്ല് തേക്കുക. പല്ലിൽ അടിഞ്ഞുകൂടിയിരിക്കുന്ന മഞ്ഞക്കറ ഇത് ഇല്ലാതാക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം

കഴുത്തിലെ മടക്കുകളും കരുവാളിപ്പും; പ്രമേഹം, അമിത വണ്ണം എന്നിവയുടെ സൂചന

ബിയറിനു ഗുണങ്ങളുണ്ട്, പക്ഷേ ഇത്രയേ കുടിക്കാവൂ !

ബീറ്റ്‌റൂട്ട് കൂടുതല്‍ കഴിക്കുന്നത് ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആഗീരണം കുറയ്ക്കും! ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും 20 ഗ്രാം പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ അടുക്കളയില്‍ തന്നെയുണ്ട്!

അടുത്ത ലേഖനം
Show comments