Webdunia - Bharat's app for daily news and videos

Install App

മിനിറ്റുകൾകൊണ്ട് ടെൻഷനും സ്ട്രെസും അകറ്റാം, ഏറ്റവും ഉത്തമമായ വഴി ഇതാണ് !

Webdunia
ശനി, 1 ജൂണ്‍ 2019 (16:03 IST)
പല തരത്തിലുള്ള ടെൻഷനും സ്ട്രെസുമെല്ലാം ദിവസവും നമ്മൾ നേരിടുന്നുണ്ട്. ഇത് അനുഭവിക്കാത്തവരായി ലോകത്ത് ഒരു മനുഷ്യജീവിപോലും ഉണ്ടാകില്ല. എന്നാൽ ടെൻഷന്റെയും സ്ട്രെസിന്റെയും തോത് വർധിക്കുന്നതോടെ അത് വിഷാദം ഉൾപ്പടെയുള്ള മാനസിക പ്രശ്നങ്ങളിലേക്ക് നീങ്ങും. അതിനാൽ ടെൻഷനെയും സ്ട്രെസിനെയും തുടക്കത്തിൽ തന്നെ ഇല്ലാതാക്കുക എന്നതും ഇവയെ നേരിടനുള്ള ധൈര്യം കണ്ടെത്തുക എന്നതും വളരെ പ്രധാനമാണ്.
 
ദിവസവും അളുകളെ അഭിമുഖീകരിക്കുകയും അവരോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുക എന്നതാണ് ടെൻഷനെയും സ്ടെസ്സിനെയും അകറ്റാനുള്ള ഏറ്റവും ഉത്തമമായ വഴി. അയ്യേ ഇതാണോ എന്ന് ചിന്തിക്കേണ്ട. ആളുകളൊട് ഇടപഴകുന്നതിലൂടെ ടെൻഷനും സ്ട്രെസും മിനിറ്റുകൾകൊണ്ട് ഇല്ലാതാകും എന്ന് ജേണൽ ഓഫ് ഹാപ്പിനസ് സ്റ്റഡീസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ലവിങ്-കൈൻഡ്‌നെസ് എന്നാണ് ഈ മനഃശാസ്ത്ര വിദ്യക്ക് വിദഗ്ധർ പേര് നൽകിയിരിക്കുന്നത്. 
 
ടെൻഷനും സ്ട്രെസു ഉണ്ടാകുന്ന സമയങ്ങളിൽ നമ്മളിലേക്ക് ഒതുങ്ങി മത്രമേ നമ്മൾ കാര്യങ്ങളെ കാണു അത് സ്ഥിതി കൂടുതൽ സങ്കീർണമക്കും. ഇത്തരം സാഹചര്യങ്ങളി ഒറ്റക്കിരിക്കാൻ പാടില്ല. മറിച്ച് ആളുകളുമയി സംസാരിക്കുക ഇടപഴകുക. സ്നേഹം പങ്കുവക്കുക. ഇത് ആളുകളിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ ഉണ്ടാക്കും. മറ്റുള്ളവർക്ക് സ്നേഹം പങ്കുവക്കുക വഴി ആളുകൾക്ക് സ്വയം സന്തോഷം കണ്ടെത്താൻ സാധിക്കും എന്നും ടെൻഷനെ മറികടക്കാൻ നമ്മൾ തയ്യാറാവണം എന്നത് പ്രധാനമാണ് എന്നും പഠനം പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വൃക്ക തകരാറിലാണെന്ന് സൂചിപ്പിക്കുന്ന നേത്ര ലക്ഷണങ്ങള്‍

രാജ്യത്ത് ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്നു; ഹെപ്പറ്റൈറ്റിസ് എ യുടെ അപകടസാധ്യത ഇല്ലാതാക്കാനുള്ള 9 വഴികള്‍

മഴക്കാലത്തെ പ്രധാന രോഗങ്ങളെകുറിച്ച് അറിയണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പേപ്പര്‍ കപ്പില്‍ ചായ കുടിക്കുന്നത് അത്ര നല്ലതല്ല! മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്തും

മഴക്കാലത്ത് വീടിനുള്ളിലെ 'കെട്ട നാറ്റം' തലവേദനയാകുന്നുണ്ടോ? പരിഹാരമുണ്ട്

അടുത്ത ലേഖനം
Show comments