Webdunia - Bharat's app for daily news and videos

Install App

സ്ട്രെസ്സിനെ വേഗത്തിൽ മറികടക്കാം, സിംപിളായ വഴി ഇതാ... !

Webdunia
ബുധന്‍, 22 ജൂലൈ 2020 (15:42 IST)
വെണ്ണയെ പൊതുവെ തടി കൂട്ടുന്ന ഒരു ആഹാര പദാർത്ഥമായാണ് കണാക്കാക്കുന്നത്. എന്നാൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ആഹാരമാണ് വെണ്ണ. വെണ്ണക്ക് മാനസിക സമ്മർദ്ദത്തെ കുറക്കുന്നതിനും നല്ല ഉറക്കം നൽകുന്നതിനുമെല്ലാം പ്രത്യേക കഴിവാണുള്ളത്. മാനസിക സമ്മർദ്ദം കുറക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനുമായി കിടക്കുന്നതിനു മുൻപ് അ‌ൽ‌പം വെണ്ണ കാലിനടിയിൽ തേച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കും. ശരീരത്തിന് നല്ല പ്രതിരോധ ശേഷി വെണ്ണ കഴിക്കുന്നതിലൂടെ കൈവരിക്കാനാകും.
 
വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത്എല്ലുകളുടെയും, പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്തം ഗുണകരമാണ്. സ്ത്രീകൾ ഇത് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വെണ്ണയിൽ അടങ്ങിയിരിക്കുന്ന ജീവകം സി ശരീരത്തിലെ അണുബാധകളെ ശക്തമായി പ്രതിരോധിക്കും. ദഹനന സംബന്ധമായ അസുഖങ്ങൾക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കുമെല്ലാം വെണ്ണ കഴിക്കുന്നതിലൂടെ പരിഹാരം കാണാൻ സാധിക്കും. എന്നാൽ അമിതമായി വെണ്ണ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായും മാറാം. വെണ്ണ കഴിക്കേണ്ടതിന്റെ അളാവ് സ്വന്തം ശാരീരിക അവസ്ഥക്കനുസരിച്ച് വേണം ക്രമപ്പെടുത്താൻ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുട്ട അലർജി ഉണ്ടാക്കുമോ?

രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ കാട്ടരുത്

പരീക്ഷക്കാലം കഴിഞ്ഞു, കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രവണതയുണ്ടാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ബദാം കൂടുതല്‍ കഴിച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകുമോ, ഇക്കാര്യങ്ങള്‍ അറിയണം

അപരിചിതരോടു സംസാരിച്ചു തുടങ്ങേണ്ടത് എങ്ങനെ?

അടുത്ത ലേഖനം
Show comments