എച്ച് 3 എൻ 2 ഇൻഫ്ളുവൻസ വൈറസ്: രാജ്യത്ത് 2 മരണം

Webdunia
വെള്ളി, 10 മാര്‍ച്ച് 2023 (14:02 IST)
വ്യാപകമായ പനിക്കും വൈറൽ രോഗങ്ങൾക്കും കാരണമായ എച്ച് 3 എൻ 2 ഇൻഫ്ളുവൻസ വൈറസ് ബാധിച്ച് രാജ്യത്ത് 2 മരണം. ഹരിയാനയിലും കർണാടകയിലുമായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ എച്ച്3 എൻ 2 വൈറസ് ബാധിച്ച 90 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
 
ഇൻഫ്ളുവൻസ എയുടെ ഉപവിഭാഗമായ എച്ച് 3 എൻ 2 വൈറസാണ് രാജ്യത്ത്  അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നിലുള്ളതെന്ന് ഐസിഎംആർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പനി,ചുമ,ശരീരവേദന,മൂക്കൊലിപ്പ് എന്നീ രോഗലക്ഷണങ്ങളാണ് പലർക്കുമുള്ളത്. കഴിഞ്ഞ 2-3 മാസക്കാലമായി വൈറസ് ബാധ മൂലമുള്ള ആശുപത്രിവാസം കൂടിവരികയാണെന്നും മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്നാണ് കരുതുന്നതെന്നും ഐസിഎംആർ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിതമായി കോര്‍ട്ടിസോള്‍ ഉള്ള യുവതികള്‍ക്ക് മുഖത്ത് രോമവളര്‍ച്ചയുണ്ടാകാം!

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ ഒരിക്കലും വീണ്ടും ഉപയോഗിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

ലോകത്തില്‍ പകുതിയോളം പേര്‍ക്കും വരണ്ട കണ്ണുകളുണ്ട്: ഈ അവസ്ഥയ്ക്ക് വൈദ്യസഹായം ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

മുട്ടയുടെ തോട് ഒട്ടിപിടിക്കുന്നതാണോ പ്രശ്നം, പരിഹരിക്കാം, പൊടിക്കൈകളുണ്ട്

ഈ മൂന്ന് വിഷവസ്തുക്കള്‍ നിങ്ങളുടെ വീട്ടിലും ഉണ്ടോ, ഉടന്‍ നീക്കം ചെയ്യുക!

അടുത്ത ലേഖനം
Show comments