Webdunia - Bharat's app for daily news and videos

Install App

തുടര്‍ച്ചയായ നാലാമത്തെ വര്‍ഷവും ഒന്നാമത്തെ ഹാപ്പിനസ് രാജ്യമായി ഫിന്‍ലാന്‍ഡ്

ശ്രീനു എസ്
തിങ്കള്‍, 22 മാര്‍ച്ച് 2021 (15:54 IST)
ഈ വര്‍ഷത്തെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണ്. യുഎന്‍ സസ്‌റ്റൈനബിള്‍ ഡവലപ്മെന്റ് സൊലൂഷന്‍സ് നെറ്റ്വര്‍ക്കിന്റേതാണ് റിപ്പോര്‍ട്ട്. 149 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. ഇതില്‍ ഇന്ത്യയുടെ സ്ഥാനം 139 ആണ്. ഐക്യ രാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ ഫിന്‍ലാന്‍ഡാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.
 
2012 മുതല്‍ ആരംഭിച്ച ഈ കണക്കെടുപ്പില്‍ നാലുവര്‍ഷം തുടര്‍ച്ചയായി ഫിന്‍ലാന്‍ഡാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. അതേസമയം പട്ടികയില്‍ പാക്കിസ്ഥാന്‍ 105-ാം സ്ഥാനത്തുണ്ട്. ചൈന 84-ാം സ്ഥാനത്താണ്. ആയുര്‍ദൈര്‍ഘ്യം, പൗരസ്വാതന്ത്ര്യം, അഴിമതി തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിക്കാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

വീട്ടിൽ പൂ പോലത്തെ ഇഡ്ളി ഉണ്ടാക്കാം, ഈ ടിപ്സുകൾ പരിക്ഷിച്ചു നോക്കു

അടുത്ത ലേഖനം
Show comments