Webdunia - Bharat's app for daily news and videos

Install App

ശക്തമായ രോഗപ്രതിരോധത്തിന് ഈ അഞ്ചു വിറ്റാമിനുകള്‍ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 28 സെപ്‌റ്റംബര്‍ 2024 (13:57 IST)
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ചില വിറ്റാമിനുകളുടെ പങ്ക് വലുതാണ്. ഇതില്‍ ആദ്യത്തേതാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡി പ്രതിരോധ കോശങ്ങളെ ആക്ടിവേറ്റ് ചെയ്യുകയും രോഗാണുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യും. സൂര്യപ്രകാശത്തിലും മുട്ടയുടെ മഞ്ഞയിലും വിറ്റാമിന്‍ ഡി ധാരാളം ഉണ്ട്. മറ്റൊന്ന് വിറ്റാമിന്‍ എ ആണ്. ചര്‍മത്തിന്റെ ആരോഗ്യത്തെ ഇത് സംരക്ഷിക്കുന്നു. ഇതിലൂടെ ബാക്ടീരിയകളെയും വൈറസുകളെയും തടയാന്‍ സാധിക്കും.
 
മറ്റൊന്ന് വിറ്റാമിന്‍ സി ആണ്. ഇത് വെളുത്ത രക്താണുക്കളുടെ ഉല്‍പാദനത്തെ കൂട്ടുന്നു. ഇത് ഇന്‍ഫക്ഷനെ ചെറുക്കും. കിവി, സ്‌ട്രോബെറി എന്നിവയിലൊക്കെ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. അടുത്തത് വിറ്റാമിന്‍ ഇ ആണ്. ഇത് ഓക്‌സിഡേറ്റീവ് സട്രെസില്‍ നിന്ന് കോശങ്ങളെ രക്ഷിക്കുന്നു. ബദാമിലും ചീരയിലും ഇത് ധാരാളം ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആയുര്‍വേദം പറയുന്നതു പോലെയല്ല; തൈര് ശരിക്കും കിടുവാണ് !

ആര്‍സിസിയില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാംപെയ്ന്‍ ഒക്ടോബര്‍ 1 മുതല്‍

വിറ്റാമിനുകളുടെ അപര്യാപ്തത, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്

പതിവായി പാട്ടുകേള്‍ക്കാറുണ്ടോ, അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍

എപ്പോഴും ശരീര വേദനയാണോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments