Webdunia - Bharat's app for daily news and videos

Install App

ചൂ​ടു വെ​ള്ളം കു​ടി​ച്ചോ​ളൂ!; വണ്ണം കുറയ്ക്കാം

ശാ​രീ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ ഉ​ണ​ര്‍വ് ന​ല്‍കു​ന്ന​തോ​ടൊ​പ്പം അ​മി​ത ഭാ​രം ഇ​ല്ലാ​താ​ക്കാ​നും സ​ഹാ​യി​ക്കും.

തുമ്പി എബ്രഹാം
ഞായര്‍, 29 സെപ്‌റ്റംബര്‍ 2019 (18:12 IST)
ശ​രീ​ര ഭാ​രം കു​റ​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ രാ​വി​ലെ ശീ​ല​മാ​ക്കേ​ണ്ട കാ​ര്യ​ങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ഒ​രു ഗ്ലാ​സ് ചെ​റു​ചൂ​ടു​ള്ള വെ​ള്ളം കു​ടി​ച്ചു കൊ​ണ്ടാ​വ​ട്ടെ ദി​നാ​രം​ഭം.”​ബെ​ഡ് കോ​ഫി’ക്കു പ​ക​രം “ബെ​ഡ് ഹോ​ട്ട് വാ​ട്ട​ർ’.. ഈ ​ശീ​ലം ദ​ഹ​ന​വ്യ​വ​സ്ഥ സം​വി​ധാ​ന​ത്തെ ശു​ദ്ധീ​ക​രി​ക്കു​ക​യും ശ​രീ​ര​പോ​ഷ​ണ​ത്തി​ന് സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. ശാ​രീ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ ഉ​ണ​ര്‍വ് ന​ല്‍കു​ന്ന​തോ​ടൊ​പ്പം അ​മി​ത ഭാ​രം ഇ​ല്ലാ​താ​ക്കാ​നും സ​ഹാ​യി​ക്കും. വെ​ള്ള​ത്തി​ന് ചൂ​ട് കൂ​ട​രു​ത്. ത​ണു​പ്പു​വി​ട്ട അ​വ​സ്ഥ മാ​ത്ര​മേ ഉ​ണ്ടാ​കാ​വൂ.
 
ഇ​ളം ചൂ​ടു​വെ​ള്ള​ത്തി​ല്‍ വേ​ണ​മെ​ങ്കി​ല്‍ അ​ല്‍പം നാ​ര​ങ്ങ​നീ​രോ മ​റ്റ് രു​ചി​യോ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ ത​വ​ണ വെ​ള്ളം കു​ടി​ക്കു​ന്നു​വെ​ങ്കി​ല്‍ ഭാ​രം കു​റ​യു​മെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം. ശ​രീ​ര​ത്ത് ജ​ലാം​ശം നി​ല​നി​ല്‍ക്കു​ന്ന​ത് ശ​രീ​ര ഭാ​രം ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്നു. വെ​ള്ളം കു​ടി​ച്ചാ​ല്‍ ആ​വ​ശ്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​കും. ഇ​ത് അ​ധി​ക ക​ലോ​റി കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുണങ്ങള്‍ ഉണ്ടെങ്കിലും ഈ പച്ചക്കറികള്‍ അസിഡിറ്റിയുള്ളവര്‍ കഴിക്കരുത്!

ഇത്തരം സ്‌ട്രോക്ക് വന്നാല്‍ അറിയാന്‍ സാധിക്കില്ല; ഉയര്‍ന്ന ബിപി ഉള്ളവര്‍ ശ്രദ്ധിക്കണം

താമര വിത്ത് കഴിച്ചാൽ കിട്ടുന്ന സൂപ്പർഗുണങ്ങൾ

റേഷന്‍ അരി കടകളില്‍ കൊണ്ടുപോയി വിറ്റ് കളയരുതേ, ഇക്കാര്യങ്ങള്‍ അറിയണം

എന്തുകൊണ്ടാണ് ആളുകള്‍ പേടിയുണ്ടാക്കുന്ന സിനിമകള്‍ കാണാന്‍ താല്‍പര്യപ്പെടുന്നത്

അടുത്ത ലേഖനം
Show comments