Webdunia - Bharat's app for daily news and videos

Install App

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് നല്ലതാണോ ?

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 ഫെബ്രുവരി 2022 (14:53 IST)
പലര്‍ക്കും ഉള്ള സംശയമാണ് രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് നല്ലതാണോ എന്നത്. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണമുള്ളതാണ്. ഇത് വയറുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. രാവിലെ എണീറ്റ് പല്ലു തേയ്ക്കുന്നതിന് മുമ്പ് തന്നെ ഒരു ഗ്ലാസ്സ്  വെള്ളം കുടിക്കുന്നതാണ് നല്ലത്. പത്തു ദിവസം ഇങ്ങനെ ചെയ്യുകയാണെങ്കില്‍ വയറിന്റെ പ്രശ്‌നങ്ങളായ ഗ്യാസ് , മലബന്ധം എന്നിവ മാറും. ഒരു മാസം ഇങ്ങനെ ചെയ്യുകയാണെങ്കില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാനും സാധിക്കും. കൂടാതെ ക്ഷയരോഗം നിയന്ത്രിക്കാനും ഇത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോ ക്ലാസ് മീനല്ല ചാള അഥവാ മത്തി; അത്ഭുതങ്ങളുടെ കലവറ

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; മഴക്കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

മഴക്കാലത്തെ മൂക്കടപ്പിനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

ഉള്ളിയും സവാളയും തമ്മിലുള്ള വ്യത്യാസമെന്ത്?

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം

അടുത്ത ലേഖനം
Show comments