Webdunia - Bharat's app for daily news and videos

Install App

മുട്ട കഴിച്ചാല്‍ പണികിട്ടുമോ ?; ശരീരഭാരം വര്‍ദ്ധിപ്പിക്കാത്ത ഭക്ഷണങ്ങള്‍ ഏതെല്ലാം ?

മുട്ട കഴിച്ചാല്‍ പണികിട്ടുമോ ?; ശരീരഭാരം വര്‍ദ്ധിപ്പിക്കാത്ത ഭക്ഷണങ്ങള്‍ ഏതെല്ലാം ?

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (19:57 IST)
ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും വ്യായാമം ഇല്ലായ്‌മയുമാണ് പൊണ്ണത്തടിക്കും അമിതഭാരത്തിനു കാരണമാകുന്നത്. പലവിധ രോഗങ്ങള്‍ മൂലം അമിതവണ്ണം ഉണ്ടാകാം എന്നാണ് പഠങ്ങള്‍ പറയുന്നത്.

ലോക ജനസംഖ്യയിൽ 30 ശതമാനവും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെല്ലാം ഭക്ഷണപ്രിയരല്ല എന്നതാണ് വസ്‌തുത. രോഗങ്ങളാണ് ഇവരില്‍ പലര്‍ക്കും പൊണ്ണത്തടി ഉണ്ടാക്കുന്നത്.

കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് ശരീരഭാരം കൂടാന്‍ കാരണമാകുന്നത്. പുരുഷന്മാരേക്കാള്‍ സ്‌ത്രീകള്‍ക്ക് ആശങ്കയുള്ള കാര്യമാണ് എന്ത് ഭക്ഷണങ്ങള്‍ കഴിച്ചാലാണ് ശരീരഭാരം കൂടാതിരിക്കുക എന്നത്.

ചില ഭക്ഷ്യവസ്തുക്കൾ ശരീരഭാരം കൂട്ടുമോ എന്ന ഭയമില്ലാതെ എത്രവേണമെങ്കിലും കഴിക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. കൊഴുപ്പില്ലാത്ത ഇറച്ചി, മുട്ട, വേവിച്ച ഉരുളക്കിഴങ്ങ്, മത്സ്യം, പാൽക്കട്ടി, സൂപ്പ്, പോപ്‌കോണ്‍ എന്നിവ ധൈര്യമായി കഴിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആരോഗ്യകരമായി ജീവിതശൈലി പിന്തുടരുന്നതിലൂടെ അമിതവണ്ണം ചെറുക്കാന്‍ സാധിക്കും. സമീകൃതാഹാരം കഴിക്കുക, വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക, സമ്മർദങ്ങളെ അകറ്റുക, പുകവലി, മദ്യപാനം ഇവ ഉപേക്ഷിക്കുക, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുക എന്നിവ ഗുണകരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പോഷകഗുണം കൂടിയ ഈ വിത്തുകള്‍ കഴിക്കുന്നത് ശീലമാക്കണം

വെറും വയറ്റിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ വിശപ്പ് കൂടും!

ഗർഭിണി ചായ കുടിച്ചാൽ കുഞ്ഞ് കറുത്ത് പോകുമോ? വാസ്തവമെന്ത്?

ഹെറ്റൂറിയയും മൂത്രത്തില്‍ കല്ലും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments