Webdunia - Bharat's app for daily news and videos

Install App

എന്താണ് ഹോട്ട് യോഗ: സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 19 ഏപ്രില്‍ 2022 (13:08 IST)
ചൂടുനിറഞ്ഞ റൂമില്‍ ചെയ്യുന്ന യോഗയാണ് ഹോട് യോഗ. ഇതുമൂലം ശരീരം കൂടുതല്‍ അയവുള്ളതാകും ഇതിനെയാണ് വാം അപ് എന്ന് പറയുന്നത്. യോഗയില്‍ പ്രധാനപ്പെട്ടത് ശ്വസന നിയന്ത്രണമാണ്. ഇത് ശരീരത്തില്‍ ഓക്‌സിജന്‍ എത്തിക്കുന്നത് കൂട്ടും. ഇതോടൊപ്പം ശരീരം ചൂടാകുകയും വിയര്‍ക്കുകയും ചെയ്യും. സ്ത്രീകള്‍ക്ക് ഇത് വളരെ പ്രയോജനം ചെയ്യും. 
 
വിയര്‍ക്കുന്നതുമൂലം ശരീരത്തിലെ വിഷാംശങ്ങള്‍ നീങ്ങുന്നു. അതേസമയം നിങ്ങള്‍ ശരിയായി വെള്ളം കുടിക്കാതിരുന്നാല്‍ നിര്‍ജലികരണത്തിനും ഇത് കാരണമാകും. വിയര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് രക്തയോട്ടവും വര്‍ധിപ്പിക്കും. വിയര്‍പ്പിലൂടെ ശരീരത്തിലെ അമോണിയയും ഉപ്പും പഞ്ചസാരയും മിനറലുകളും ജലവും പുറത്തുപോകുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

അടുത്ത ലേഖനം
Show comments