Webdunia - Bharat's app for daily news and videos

Install App

World Kidney Day 2023: പാദങ്ങളിലുണ്ടാകുന്ന നീര് വൃക്കരോഗത്തിന്റെ ലക്ഷണമാകാമെന്ന് ആരോഗ്യവിദഗ്ധര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 മാര്‍ച്ച് 2023 (13:36 IST)
പാദങ്ങളിലുണ്ടാകുന്ന നീര് വൃക്കരോഗത്തിന്റെ ലക്ഷണമാകാമെന്ന് ആരോഗ്യവിദഗ്ധര്‍. ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാകണമെന്നും നിര്‍ദേശമുണ്ട്. 
 
വൃക്കരോഗവുമായി വരുന്ന 30ശതമാനത്തോളം രോഗികളും വൈകിയാണ് എത്തുന്നതെന്നും ഇത് ഗുരുതരമായി അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വൃക്കരോഗ നിര്‍ണയം നടത്തുന്ന രണ്ടു ടെസ്റ്റുകള്‍ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമോ ചെറിയ തുകയോ ആണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കാത്സ്യത്തിന്റെ കുറവ് ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നറിയാമോ

പ്രമേഹം ഗുരുതര രോഗമല്ല, പക്ഷെ നിങ്ങളുടെ പ്രത്യുല്‍പാദനവ്യവസ്ഥയെ ബാധിച്ചേക്കും!

രക്തസമ്മർദത്തിന്, ഹൃദ്രോഗത്തിന്, കൊളസ്ട്രോളിന് ഒക്കെ പരിഹാരം ഈ കറി!

അനാവശ്യ രോമ വളർച്ച കാരണം ബുദ്ധിമുട്ടുന്നവർക്ക് ഇതാ പരിഹാരം

തൈര് കഴിക്കുന്നതുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള 9 ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments