Webdunia - Bharat's app for daily news and videos

Install App

World Liver Day 2023: ലിവര്‍ സിറോസിസ് ഉണ്ടെങ്കില്‍ ശരീരം ഈലക്ഷണങ്ങള്‍ കാണിക്കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ഏപ്രില്‍ 2023 (10:23 IST)
സിറോസിസ് ബാധിച്ച് ഏറെ നാളുകള്‍ കഴിഞ്ഞാകും ലക്ഷണങ്ങള്‍ പ്രകടമാവുക. അമിതമായ ക്ഷീണം, കറുത്ത പാടുകള്‍,ചര്‍മ്മത്തിന്റെ നിറം മങ്ങല്‍,വയറുവേദന,തൂക്കം കുറയുക, വയറ്റില്‍ വെള്ളം കെട്ടികിടക്കുക. കാലുകളിലും ശരീരഭാഗങ്ങളിലും നീരു വരുക. ത്വക്കില്‍ രക്തക്കലകള്‍ വരുക,തലക്കറക്കം, രക്തസ്രാവം എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍.
 
കരള്‍ ശരീയായ രീതിയില്‍ പ്രവര്‍ത്തിക്കാതെയായാല്‍ ബാക്ടീരിയ,വൈറസ് എന്നിവ പെട്ടെ ബാധിക്കുകയും കരളിന്റെ പ്രവര്‍ത്തനം പതുക്കെയാകുമ്പോള്‍ രക്തശുദ്ധീകരണ പക്രിയ ബാധിക്കപ്പെടുകയും ചെയ്യും. ഇത് രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുന്നു.ലിവര്‍ സിറോസിസ് വരുന്നവരില്‍ 70 ശതമാനം പേര്‍ക്ക് ലിവര്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയുള്ളതായാണ് വിദഗ്ധര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

അടുത്ത ലേഖനം
Show comments