Webdunia - Bharat's app for daily news and videos

Install App

സെക്‌സില്‍ ലേഡീസ് ഫസ്റ്റ് എന്ന് പറയുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യങ്ങള്‍

ഓറല്‍ സെക്‌സ്, നിപ്പിള്‍ സ്റ്റിമുലേഷന്‍, ഫോര്‍പ്ലേ എന്നിവ വഴിയും സ്ത്രീയെ ഓര്‍ഗാസമെന്ന മായിക ലോകത്ത് എത്തിക്കാന്‍ സാധിക്കും

Webdunia
തിങ്കള്‍, 6 ഫെബ്രുവരി 2023 (11:18 IST)
ബന്ധങ്ങളില്‍ ലൈംഗിക ജീവിതത്തിനുള്ള പങ്ക് നിര്‍ണയാകമാണ്. പരസ്പരം മനസും ശരീരവും പങ്കുവയ്ക്കുന്നതിലൂടെ ഇരുവര്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ലൈംഗിക ജീവിതത്തിന്റെ ആദ്യ നാളുകള്‍ക്ക് ശേഷം സ്ത്രീക്കുള്ള പ്രധാന പരാതിയാകും രതിമൂര്‍ച്ഛ നേടാന്‍ കഴിയുന്നില്ല എന്നത്.
 
സ്ത്രീയെ രതിമൂര്‍ച്ഛയില്‍ എത്തിക്കാന്‍ സമയമെടുക്കുമെന്നത് സത്യമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ പുരുഷന് നേട്ടമുണ്ടാക്കാം. ജി-സ്‌പോട്ട് കണ്ടെത്തി ഉദ്ധീപനം നല്‍കുന്നതിനൊപ്പം വ്യത്യസ്ഥ പൊസിഷനുകള്‍ പരീക്ഷിക്കുന്നതും സഹായകമാണ്. സെക്‌സില്‍ സ്ത്രീകളുടെ താല്‍പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അല്ലെങ്കില്‍ ലൈംഗികബന്ധം വിരസത നിറഞ്ഞതാകും. 
 
ഓറല്‍ സെക്‌സ്, നിപ്പിള്‍ സ്റ്റിമുലേഷന്‍, ഫോര്‍പ്ലേ എന്നിവ വഴിയും സ്ത്രീയെ ഓര്‍ഗാസമെന്ന മായിക ലോകത്ത് എത്തിക്കാന്‍ സാധിക്കും. പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും സെക്‌സിനിടയിലുള്ള സ്‌നേഹ സംഭാഷണങ്ങളും സ്ത്രീയെ ഉത്തേജിപ്പിക്കും. സ്ത്രീയുടെ താല്‍പര്യം അനുസരിച്ച് വേണം ഓരോ സെക്സ് പൊസിഷനുകളും പരീക്ഷിക്കാന്‍. ലിംഗ യോനീ ബന്ധത്തിനു സ്ത്രീകളുടെ അനുവാദം ചോദിക്കണം. അവര്‍ ശാരീരികമായി തയ്യാറാകുമ്പോള്‍ മാത്രമേ ലിംഗപ്രവേശം നടത്താവൂ. അല്ലാത്തപക്ഷം ലൈംഗികബന്ധം പരാജയമായിരിക്കും. 
 
സെക്‌സും സ്‌ട്രെസും ഒരുമിച്ചു പോകില്ലെന്ന കാര്യം മനസിലുണ്ടാകണം. അതിനാല്‍ സ്ത്രീക്ക് ഇഷ്ടമുള്ള സമയത്തും സെക്സിന് സമയം കണ്ടെത്തണം. വ്യത്യസ്ത ഇടങ്ങളിലെ സെക്‌സും സ്ത്രീകളില്‍ വജൈനല്‍ ഓര്‍ഗാസത്തെ സഹായിക്കും.
 
ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ഫലപ്രകാരം ഫോര്‍പ്ലേ വജൈനല്‍ ഓര്‍ഗാസത്തിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണെന്നു പറയാം. ഫോര്‍പ്ലേ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് വജൈനല്‍ ഓര്‍ഗാസത്തിനു സഹായിക്കുകയും ചെയ്യും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

സമൂസയും ജിലേബിയും മദ്യപാനവും സിഗരറ്റ് വലിയും പോലെ പ്രശ്നക്കാർ, ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

Nipah Death: പാലക്കാട് നിപ ബാധിച്ച് മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം, സമ്പർക്കത്തിൽ വന്നവർ ക്വാറൻ്റൈനിൽ പോകണമെന്ന് നിർദേശം

തമിഴ്‌നാട്ടില്‍ ഡീസൽ കൊണ്ടുപോയ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂർ സ്റ്റേഷന് സമീപം (വീഡിയോ)

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്മര്‍ദ്ദം കൂടുതലാണോ, ചര്‍മത്തില്‍ ഈ മാറ്റങ്ങള്‍ വരും

നിങ്ങളുടെ പ്രായത്തിന് അനുസരിച്ചുള്ള രക്തസമ്മര്‍ദ്ദമാണോ നിങ്ങള്‍ക്കുള്ളത്, ഇക്കാര്യം അറിയണം

വെറും വയറ്റില്‍ കഴിച്ചാല്‍ അസിഡിറ്റി; പഴങ്ങളും പണിതരും !

Karkidaka Kanji : എന്തുകൊണ്ട് കർക്കടക കഞ്ഞി, ശരീരത്തിനുള്ള ഗുണങ്ങൾ അറിയാമോ?

karkidaka Health: കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

അടുത്ത ലേഖനം