Webdunia - Bharat's app for daily news and videos

Install App

എപ്പോഴും വയര്‍ വീര്‍ത്തിരിക്കുന്നതുപോലെ തോന്നുന്നോ, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കി നോക്കു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 27 മാര്‍ച്ച് 2024 (10:10 IST)
വയര്‍പെരുക്കവും ഗ്യാസുമൊക്കെ ഇപ്പോള്‍ സര്‍വസാധാരണമായിരിക്കുകയാണ്. മാറിയ ജീവിതശൈലിയാണ് ഇതിന് പ്രധാനകാരണം. കാര്‍ബണേറ്റ് ചെയ്ത പാനിയങ്ങല്‍ വയര്‍പെരുക്കത്തിന് പ്രധാന കാരണമാണ്. ഫൈബറും സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ബീന്‍സും പയറും ബ്‌ളോട്ടിങ് അഥവാ വയര്‍പെരുക്കം ഉണ്ടാക്കും. ആരോഗ്യകരമാണെങ്കിലും ഇവ പാചകം ചെയ്യാതെ അധികം കഴിക്കരുത്. വേവിച്ച് കുറച്ചു കുറച്ചായി കഴിക്കുന്നത് ഈ സൈഡഫക്ടുകളെ മറികടക്കാന്‍ സഹായിക്കും. 
 
മറ്റൊന്ന് പാലുല്‍പന്നങ്ങളാണ്. പോഷകങ്ങള്‍ നിറഞ്ഞതെങ്കിലും പാലുല്‍പ്പന്നങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉയര്‍ന്ന കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങള്‍ ദഹിക്കാന്‍ വലിയ പാടാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments