Webdunia - Bharat's app for daily news and videos

Install App

മുഖത്ത് കറുത്ത പാടുകളാണോ, വീട്ടില്‍ തന്നെ പ്രതിവിധിയുണ്ട്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (08:49 IST)
ഒരു പകുതി ജാതിക്കാക്കുരു പൊടിച്ച് പനിനീരില് ചാലിച്ച് മുഖത്തിടുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. സോപ്പ് മുഖത്ത് പരുപരുപ്പും വരള്‍ച്ചയും ഉണ്ടാക്കും. മോയിസ്ചറൈസര്‍ അടങ്ങിയ ക്ലെന്‍സിംഗ്ബാര്‍ ഉപയോഗിക്കുക. മൃദുവായ ചര്‍മ്മത്തിന് കുളിച്ചതിനുശേഷം ഒരു നല്ല ബോഡി ലോഷനോ ക്രീമോ ശരീരത്തില്‍ പുരട്ടുക. ബോഡിലോഷനുകളില്‍ എണ്ണ കുറവാണ്. വെള്ളമാണ് കൂടുതല്‍.
 
ചര്‍മ്മത്തിനു മാര്‍ദ്ദവം നഷ്ടമായോ? രാത്രി കിടക്കുംമുന്‍പ് ഒരു പകുതി നാരങ്ങ മുഖത്ത് തേച്ചുപിടിപ്പിക്കുക. രാവിലെ തണുത്ത വെള്ളത്തില്‍ കഴുകുക. മുഖത്തെ കറുത്ത പാടുകള്‍ മാറും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിതമായ മൊബൈല്‍ ഉപയോഗം കൗമാരക്കാരെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് പഠനം

നിങ്ങള്‍ പാവയ്ക്ക ഇഷ്ടപ്പെടുന്നവരാണോ? അറിയാം പാവയ്ക്കയുടെ ഗുണങ്ങള്‍

എന്തുകൊണ്ടാണ് സ്ത്രീകളെ അപേക്ഷിച്ച് ആണുങ്ങള്‍ക്ക് സ്‌ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത കൂടുന്നത്

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ കൊല്ലുന്നത് 4.2 ലക്ഷം ആളുകളെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

നിങ്ങള്‍ തീര്‍ച്ചയായും കാലില്‍ കറുത്ത ചരട് കെട്ടണം! കാരണം ഇതാണ്

അടുത്ത ലേഖനം
Show comments