സൗന്ദര്യ സംരക്ഷണത്തിന് ബീറ്റ്റൂട്ട് നീരും തേനും!

Webdunia
വ്യാഴം, 17 ജനുവരി 2019 (09:03 IST)
മുഖ സൗന്ദര്യത്തിന്റെ കാര്യത്തിൽ സ്‌ത്രീകളും പുരുഷന്മാരും ഒക്കെ ശ്രദ്ധാലുക്കളാണ്. മുഖത്തിന്റെ തെളിഞ്ഞ നിറത്തിനായി പലതും പരീക്ഷിക്കുന്നവരായിരിക്കും ഭൂരിഭാഗം പേരും. എന്നാൽ പല ക്രീമുകളും മറ്റും പരീക്ഷിച്ച് മടുത്തവർക്കായിതാ ഒരു ഒറ്റമൂലി. വീട്ടിൽ തന്നെ നമുക്ക് ഇത് ഉണ്ടാക്കാനും കഴിയും.
 
ബീറ്റ്റൂട്ട് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയുമല്ലോ. ശരീരത്തിന്റെ നിറം അതുപോലെ നിലനിർത്താൻ ഏറ്റവും ബെസ്‌റ്റാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇതിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതും. 
 
എന്നാൽ ഇതിൽ അല്‍പം തേനും കൂടി ചേർത്താൽ ഇരട്ടി ഫലം ഉറപ്പാണ്. എങ്ങനെ എന്നല്ലേ. ബീറ്റ്റൂട്ട് ജ്യൂസിൽ തേൻ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായമായ രക്ഷകര്‍ത്താക്കള്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പൈല്‍സ് ഉള്ളവര്‍ കട്ടിയുള്ള പ്രതലത്തില്‍ ദീര്‍ഘനേരം ഇരിക്കരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

അടുത്ത ലേഖനം
Show comments