Webdunia - Bharat's app for daily news and videos

Install App

അമിത വണ്ണം കുറയ്‌ക്കാൻ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കാം!

അമിത വണ്ണം കുറയ്‌ക്കാൻ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കാം!

Webdunia
തിങ്കള്‍, 7 ജനുവരി 2019 (09:12 IST)
അമിത വണ്ണം എന്ന പ്രശ്‌നം ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒന്നാണ്. എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാം എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ പലരും. പ്രധാനമായും ഇന്നത്തെ ജീവിത രീതിയും ഭക്ഷണ ശൈലിയും തന്നെയാണ് ഇതിന് പിന്നിലെ കാരണം.
 
അമിത വണ്ണം നമ്മെ പല രോഗങ്ങളിലേക്കും നയിക്കും. വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് കുടവയറായിമാറുന്നത്. എന്നാൽ ഇത് പരിഹരിക്കാൻ ബെസ്‌റ്റാണ് ബീറ്റ്റൂട്ട് ജ്യൂസ്. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിയാൽ നമുക്ക് ഈ പ്രശ്‌നം വളരെ ഈസിയായി പമ്പകടത്താം.
 
പോഷകങ്ങള്‍ ഏറെയുളള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. മാത്രമല്ല, ഇതില്‍ കലോറി തീരെ കുറവുമാണ്. ഒരു ബീറ്റ്‌റൂട്ടില്‍ 35 കലോറി മാത്രമാണ് ഉള്ളത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ബീറ്റ്‌റൂട്ട്. 
 
ബീറ്റ്റൂട്ടിന്റെ രുചി ഇഷ്‌ടമല്ലാത്തവർക്ക് ജ്യൂസിൽ അൽപ്പം ചെറുനാരങ്ങാ നീരോ തേനോ ചേർക്കാവുന്നതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങയും ആന്റിഓക്‌സിഡന്റായ തേനും ജ്യൂസിൽ ചേർക്കുമ്പോൾ അതിന്റെ ഗുണം ഇരട്ടിക്കുക മാത്രമേ ചെയ്യുകയുമുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments