താരന്‍ മൂലം മുടി കൊഴിച്ചിലാണോ, ഇത് ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍
ശനി, 17 ജൂണ്‍ 2023 (17:06 IST)
താരന്‍ ഏകദേശം ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ആദ്യമായി ചെയ്യേണ്ടത് തലയില്‍ എണ്ണതേയ്ക്കാന്‍ ശ്രദ്ധിക്കണമെന്നതാണ്. ഇത് ചര്‍മം വരളുന്നത് തടയാനും ചൊറിച്ചില്‍ മാറാനും സഹായിക്കും. രാത്രി എണ്ണ തേയ്ച്ച് കിടക്കുന്നതാണ് നല്ലത്. മറ്റൊന്ന് നല്ലൊരു ഷാംപുവിന്റെ ഉപയോഗമാണ്. ഷാംപു തേയ്ക്കുമ്പോള്‍ തലയുടെ എല്ലാഭാഗത്തും എത്തുന്നരീതിയിലാവണം. 
 
കൂടാതെ വയര്‍ സംബന്ധമായ അസുഖമുള്ളവരില്‍ താരന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ 14-20പ്രായക്കാരിലാണ് കൂടുതല്‍ താരന്‍ കാണാന്‍ സാധ്യത. ഇത് ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ് വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

ബോഡി ഷെയിം ചെയ്തവർക്ക നന്ദി, ആ കമെന്റുകൾ എന്നെ ഒരുപാട് സഹായിച്ചു: ഇഷാനി കൃഷ്ണ

കയറി ഇറങ്ങി സ്വര്‍ണവില; ഇന്ന് പവന് കൂടിയത് 2120 രൂപ

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴയും ഇടിമിന്നലും ഉള്ളപ്പോള്‍ വീട്ടില്‍ AC ഉപയോഗിക്കാമോ?

ദുർബലമായ കാലുകൾ പ്രായം കൂടുന്നതിലും അപകടകരം, മുന്നറിയിപ്പുമായി ഡോക്ടറുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

സംസ്‌കരിച്ച എല്ലാ ഭക്ഷണങ്ങളും മോശമല്ല; ഭക്ഷണ ലേബലുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൈറോയ്ഡ് ചികിത്സ സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസിന് കാരണമാകുമോ

കാലുകള്‍ പെട്ടെന്ന് മരവിച്ച് ഇക്കിളി അനുഭവം ഉണ്ടാകുന്നുണ്ടോ, വിറ്റാമിന്‍ ബി 12ന്റെ കുറവാണ്!

അടുത്ത ലേഖനം
Show comments