Webdunia - Bharat's app for daily news and videos

Install App

മഴക്കാലത്ത് നനവുള്ള വസ്ത്രങ്ങള്‍ ധരിക്കരുത് !

മാത്രമല്ല നനഞ്ഞ വസ്ത്രങ്ങളില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതലാണ്

രേണുക വേണു
വ്യാഴം, 23 മെയ് 2024 (19:55 IST)
Wet Clothes

മഴക്കാലത്ത് പൂര്‍ണമായി ഉണങ്ങാത്ത വസ്ത്രങ്ങള്‍ ധരിക്കരുത്. നനവുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് പലവിധ രോഗങ്ങള്‍ക്ക് കാരണമാകും. മഴക്കാലത്ത് നനവുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ രോഗപ്രതിരോധ ശേഷി കുറയുന്നു. നനവുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശരീരം കൂടുതല്‍ ചൂട് ഉത്പാദിപ്പിക്കേണ്ടി വരും. ഇത് ശരീരം പെട്ടന്ന് തളരാനും രോഗങ്ങള്‍ വരാനും കാരണമാകും. 
 
മാത്രമല്ല നനഞ്ഞ വസ്ത്രങ്ങളില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതലാണ്. ഇത് പല തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകും. മഴക്കാലത്ത് സ്വകാര്യ ഭാഗങ്ങളില്‍ അണുബാധ ഉണ്ടാകുന്നതിനു പ്രധാന കാരണം ഇതാണ്. മഴ നനഞ്ഞാല്‍ ഉടന്‍ തന്നെ വസ്ത്രം മാറാനും ശ്രദ്ധിക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎഇ ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്ക് പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം

അവസരങ്ങൾ ലഭിച്ചില്ല, ഡിപ്രസ്ഡ് സ്റ്റേജുവരെ പോയി, സിനിമ കരിയറിലെ തുടക്കകാലത്തെ കുറിച്ച് ദീപ തോമസ്

മമ്മൂട്ടിക്കൊപ്പം ബിജു മേനോന്‍, ആസിഫ് അലി, ടൊവിനോ തോമസ്; സച്ചിയുടെ സ്വപ്‌നം നിറവേറ്റാന്‍ പൃഥ്വിരാജ് !

ആ സിനിമ ചെയ്തിരുന്നെങ്കില്‍ അങ്കമാലിക്കാര്‍ ഞങ്ങളെ തല്ലിക്കൊന്നേനെ; സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പെപ്പെയുടെ റോള്‍ തനിക്ക് വന്നതാണെന്ന് ധ്യാന്‍

മോഹന്‍ലാലിനെ കാണാനെത്തിയ പ്രണവിന്റെ കഥ !ബറോസിന്റെ സെറ്റില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാഴ്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

പഠിച്ചത് ഇനി മറക്കില്ല ! ഓര്‍മ്മയില്‍ നില്‍ക്കുന്നില്ലെന്ന പരാതി പരിഹരിക്കാം

ധൈര്യമായിട്ട് താമസിക്കാം; ലോകത്ത് ഏറ്റവും വൃത്തിയുള്ള ഏഴുരാജ്യങ്ങള്‍ ഇവയാണ്

വ്യായാമം ചെയ്യാതെയും ഭക്ഷണം കുറയ്ക്കാതെയും വണ്ണം കുറയ്ക്കണോ, പഴയ രീതികള്‍ മാറ്റു!

കുട്ടികളോട് ഈ ഏഴുകാര്യങ്ങള്‍ ചെയ്താല്‍ അവരുടെ ആത്മവിശ്വാസം തകരും!

ശക്തമായ എല്ലുകള്‍ക്ക് ഈ ഏഴു വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിക്കാം

അടുത്ത ലേഖനം
Show comments