പുസ്‌തകം വായിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്, കാരണം അറിയാമോ?

പുസ്‌തകം വായിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്, കാരണം അറിയാമോ?

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (13:43 IST)
തടിവയ്‌ക്കുന്ന കാരണം പറഞ്ഞ് ഒട്ടുമിക്ക ആൾക്കാരും ഒഴിവാക്കുന്ന സാധനമാണ് ചോക്ലേറ്റ്. എന്നാൽ അറിഞ്ഞോളൂ ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഓർമ്മശക്തി കൂട്ടാനും, കാഴ്ച്ച ശക്തി വർദ്ധിക്കാനുമൊക്കെ ചോക്ലേറ്റ് കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. 
 
അതുകൊണ്ടുതന്നെയാണ് പുസ്‌തകം വായിക്കുമ്പോഴും ചോക്ലേറ്റ് കഴിക്കുന്നത് വളരെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നത്. അൽപം കടുകട്ടിയായ വിഷയമാണ് വായിക്കുന്നതെങ്കിൽ വളരെ പെട്ടെന്ന് മടുക്കുക സ്വാഭാവികമാണ്. അങ്ങനെ എങ്കിൽ ഓരോ അധ്യായവും കഴിയുന്നതിനനുസരിച്ച് ഒരു ചോക്ലേറ്റ് കഴിച്ചു നോക്കൂ. അപ്പോൾ ഒരു ഉഷാർ വരും. 
 
അൽപ്പം സൂര്യപ്രകാശം ഉള്ളയിടത്തുനിന്ന് പുസ്‌തകം വായിക്കുന്നത് നല്ലതാണ്. അപ്പോൾ ചർമ്മത്തെക്കുറിച്ച് വേവലാതി ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. അതുകൊണ്ടുതന്നെ ആ അവസരത്തിൽ ഒരു ഡാർക് ചോക്ലേറ്റ് കഴിച്ചാൽ ചർമത്തെ സംരക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ ബാധിക്കുന്നത് 600 മില്യന്‍ പേരെ; മരണപ്പെടുന്നത് 4.2 ലക്ഷം പേര്‍

അടുത്ത ലേഖനം
Show comments