ഈ ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്കു സ്ഥിരം നല്‍കാറുണ്ടോ? വേണം നിയന്ത്രണം

കുട്ടികള്‍ക്ക് അധികം ഉപ്പിന്റെ ആവശ്യമില്ല

രേണുക വേണു
ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (13:11 IST)
കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ചുമതല മുതിര്‍ന്നവര്‍ക്കുണ്ട്. ചില ഭക്ഷണ സാധനങ്ങള്‍ കുട്ടികള്‍ക്ക് അമിതമായി നല്‍കരുത്. അത് അവരുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും. 
 
കുട്ടികള്‍ക്ക് അധികം ഉപ്പിന്റെ ആവശ്യമില്ല. അമിതമായി ഉപ്പ് ശരീരത്തില്‍ എത്തിയാല്‍ അത് കുട്ടികളുടെ കിഡ്നിയെ സാരമായി ബാധിക്കും. സോസേജ്, ഉപ്പ് ധാരാളം അടങ്ങിയ ചിപ്സ് എന്നിവ കുട്ടികള്‍ക്ക് കൊടുക്കരുത്. പഞ്ചസാര അടങ്ങിയ ഭക്ഷണ സാധനങ്ങളും മിതപ്പെടുത്തണം. അമിതമായി മധുരം കഴിക്കുന്നത് കുട്ടികളുടെ പല്ലുകള്‍ക്ക് ദോഷം ചെയ്യും. 
 
പൂരിത കൊഴുപ്പ് അടങ്ങിയ ബിസ്‌കറ്റ്സ്, കേക്ക്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ കൊടുക്കരുത്. കുട്ടികള്‍ അമിതമായി തേന്‍ കഴിച്ചാല്‍ അത് ബോട്ടുലിസം എന്ന രോഗാവസ്ഥയിലേക്ക് നയിക്കും. പകുതി വേവില്‍ മുട്ട കൊടുക്കുന്നതും കുട്ടികളുടെ ആരോഗ്യത്തിനു നല്ലതല്ല. ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍ കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

ചുമല്‍ വേദനയുടെ പ്രധാനകാരണം ഇവയാണ്

വായ്‌നാറ്റം മാറാന്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഇക്കാര്യം ശ്രദ്ധിക്കൂ

അടുത്ത ലേഖനം
Show comments