ഈ അഞ്ചുകാരണങ്ങള്‍ കൊണ്ട് തീര്‍ച്ചയായും ഇഞ്ചി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 ഫെബ്രുവരി 2023 (14:10 IST)
ദഹനം നന്നായി നടക്കാന്‍ സഹായിക്കുന്നതില്‍ ഇഞ്ചിക്കുള്ള പങ്ക് വളരെ വലുതാണ്. ഇത് ഓക്കാനം, വയര്‍ പെരുക്കം, കുടലിലെ നീര്‍ക്കെട്ട് എന്നിവ വരാതിരിക്കാന്‍ സഹായിക്കും. ഇഞ്ചിയില്‍ ജിഞ്ചറോള്‍, ഷോഗോള്‍ എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുന്നത് തടയും. ദീര്‍ഘകാലം ഇന്‍ഫ്‌ളമേഷന്‍ നിലനിന്നാല്‍ ഹൃദ്രോഗം, കാന്‍സര്‍, ആര്‍ത്രൈറ്റീസ് തുടങ്ങിയ അസുഖങ്ങളിലേക്ക് വഴിവയ്ക്കും.
 
ഇഞ്ചിയില്‍ നിരവധി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. രക്തയോട്ടം വര്‍ധിപ്പിക്കുകയും ഇതുവഴി മസില്‍ വേദന കുറയ്ക്കാനും തലച്ചോറിന്റെ നല്ലപ്രവര്‍ത്തനത്തിനും സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

മലിനമായ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തില്‍ എന്ത് സംഭവിക്കും? ഇക്കാര്യങ്ങള്‍ അറിയണം

തയാമിന്റെ കുറവുണ്ടെങ്കില്‍ ബ്രെയിന്‍ ഫോഗ്, ഓര്‍മക്കുറവ്, കാഴ്ചപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകും; ഇക്കാര്യങ്ങള്‍ അറിയണം

ചരിഞ്ഞുകിടന്നാണോ നിവര്‍ന്ന് കിടന്നാണോ ഉറങ്ങുന്നത്; ഏതാണ് ആരോഗ്യത്തിന് നല്ലത്?

മറവി രോഗം തടയാന്‍ ഈ രണ്ടുതരം ഭക്ഷണങ്ങള്‍ ഒഴിവാക്കണം

കുപ്പികളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കരുത്! കാരണം ഇതാണ്

അടുത്ത ലേഖനം
Show comments