Webdunia - Bharat's app for daily news and videos

Install App

ചെറുപയര്‍ അത്ര ചെറിയ പുള്ളിയല്ല; അറിയാം ആരോഗ്യ ഗുണങ്ങള്‍

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ചെറുപയറിനു സാധിക്കും

രേണുക വേണു
ശനി, 5 ഏപ്രില്‍ 2025 (10:30 IST)
ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചെറുപയര്‍. പുട്ട്, അപ്പം, പത്തിരി, കഞ്ഞി എന്നിവയ്ക്കൊപ്പമെല്ലാം ചെറുപയര്‍ കഴിക്കാം. സസ്യാധിഷ്ഠിത പ്രോട്ടീനും ശരീരത്തിനു ആവശ്യമായ അമിനോ ആസിഡുകളും ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്. ചെറുപയര്‍ മുളപ്പിച്ചു കഴിക്കുന്നത് ആന്റി ഓക്സിഡന്റ് പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 
 
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ചെറുപയറിനു സാധിക്കും. ധാരാളം നാരുകള്‍ അടങ്ങിയ ചെറുപയര്‍ ഫൈബറിനാല്‍ സമ്പന്നമാണ്. കുടലിന്റെ ആരോഗ്യത്തിനും മികച്ച ദഹനത്തിനും ചെറുപയര്‍ നല്ലതാണ്. പ്രതിരോധശേഷിയുള്ള അന്നജവും ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിരിക്കുന്ന ചെറുപയര്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാം. 
 
ചെറുപയറില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച ചെറുപയര്‍ സാലഡ്, ചെറുപയര്‍ പുഴുങ്ങിയത് എന്നിവ പ്രഭാത ഭക്ഷണമായി ശീലിക്കുന്നത് നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

'ഓ... ഇത്ര പറയാനും മാത്രം ഒന്നുമില്ല അത്': കമൽ ഹാസനുമായുള്ള ചുംബനരം​ഗ വിവാദത്തെ തള്ളി അഭിരാമി

ദേശീയ പാത തകരാര്‍; വീഴ്ച സമ്മതിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയും

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എല്ലാം കാണുക

ഏറ്റവും പുതിയത്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

ഇറച്ചികളില്‍ മിതമായി മാത്രമേ മസാല ചേര്‍ക്കാവൂ

ആദ്യമായി ജിമ്മിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

യൂറിക് ആസിഡ് കൂടിയാൽ

മുതുകിലെ വേദനയുടെ പ്രധാന കാരണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments