Webdunia - Bharat's app for daily news and videos

Install App

മുടി കൊഴിഞ്ഞ് കഷണ്ടിയാകുമെന്ന് പേടിയോ?, ഇത് കൂടുതല്‍ കഴിച്ചാല്‍ മതി

ശ്രീനു എസ്
വെള്ളി, 5 മാര്‍ച്ച് 2021 (14:50 IST)
നിരവധി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ പഴവര്‍ഗമാണ് പപ്പായ. ഇത് കൊഴിഞ്ഞ മുടികള്‍ക്കുപകരം പുതിയവ കിളിര്‍ക്കുന്നതിന് സഹായിക്കുന്നു. നന്നായി പഴുത്ത പപ്പായയും തൈരും തേനും ചേര്‍ത്ത് തലയില്‍ തേച്ചാല്‍ മുടിയുടെ ആരോഗ്യം വര്‍ധിക്കും. ശരീരത്തില്‍ പോഷക കുറവ് ഉണ്ടായാല്‍ മുടികൊഴിച്ചില്‍ ഉണ്ടാകും. 
 
വൈറ്റമിന്‍ ഡി, ഇരുമ്പ്, ചെമ്പ്, പ്രോട്ടീന്‍ എന്നിവ ശരീരത്തില്‍ ആവശ്യത്തിന് ഉണ്ടെങ്കില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകില്ല. സൂര്യപ്രകാശം കൊളളുന്നതും പോഷക സമ്പുഷ്ടമായ ആഹാരം കഴിക്കുന്നതും മുടികൊഴിച്ചിലിനെ പ്രതിരോധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments