Webdunia - Bharat's app for daily news and videos

Install App

അമിതമായി വിയര്‍ക്കുന്ന ആളാണോ നിങ്ങള്‍ ?; എങ്കില്‍ ശ്രദ്ധിക്കണം, മരണംവരെ സംഭവിച്ചേക്കാം

അമിതമായി വിയര്‍ക്കുന്ന ആളാണോ നിങ്ങള്‍ ?; എങ്കില്‍ ശ്രദ്ധിക്കണം, മരണംവരെ സംഭവിച്ചേക്കാം

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (13:04 IST)
ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ് വിയര്‍പ്പ്. ഇതിനാല്‍ അമിതമായി വിയര്‍ക്കുന്ന അവസ്ഥയെ പലരും കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വിയര്‍പ്പ് അമിതായി ഉണ്ടാകുന്നുണ്ടെങ്കില്‍ ശരീരം ആരോഗ്യകരമല്ലെന്ന സൂചനയാണ് അത് നല്‍കുന്നത്.

ശരീരം അമിതമായി ചൂടാവുകയും വിയര്‍ക്കുകയും ചെയ്യുന്നത് ചില രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദയത്തിന്‍റെ പ്രവര്‍ത്തനതകരാറ്  പോലും സൂചിപ്പിക്കുന്നതാണ് ഈ അമിത വിയര്‍പ്പ്. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ ലക്ഷണവും കൂടിയാണ് അമിത വിയര്‍പ്പ്.

രാത്രിയില്‍ അമിത വിയര്‍പ്പുണ്ടാകുന്നത് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെയോ തൈറോയ്ഡ് പോലുള്ള രോഗങ്ങളുടേയോ സൂചനകളാണ്.

ലിംഫ് ഗ്രന്ഥികളുടെ വീക്കം കൊണ്ടുണ്ടാവുന്ന രക്താര്‍ബുദത്തിന്റെ സൂചനയായും അമിത വിയര്‍പ്പുണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. എച്ച് ഐ വി, ക്ഷയം പോലുള്ള അണുബാധ ഉള്ളവരാ‍ണെങ്കില്‍ അവരിലും രാത്രിയില്‍ വിയര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏറ്റവും മോശം ഭക്ഷണമാണ് ബിസ്‌കറ്റ്; ഇക്കാര്യങ്ങള്‍ അറിയണം

ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍: മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പഞ്ചസാര ആകാം, അമിതമാകരുത്

World Brain Tumour Day 2025: തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വർക്ക്ഔട്ട് ചെയ്യരുത്

അടുത്ത ലേഖനം
Show comments