തൈറോയിഡിന് പരിഹാരം സവാള ജ്യൂസ്

ശ്രീനു എസ്
തിങ്കള്‍, 27 ജൂലൈ 2020 (14:04 IST)
തൈറോയിഡ് സംബന്ധമായ അസുഖത്തെ പ്രതിരോധിക്കാന്‍ ഉത്തമമാണ് സവാള ജ്യൂസ്. ഇതിനായി ആദ്യം പകുതി സവാള, കുറച്ച് ബദാം, ഒരു തക്കാളി, കുറച്ച് വെള്ളം എന്നിവയോടൊപ്പം ജ്യൂസാക്കി എടുക്കുക. ശേഷം വെറും വയറ്റില്‍ ഇത് കുടിക്കുക.
 
ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും പ്രതിരോധ ശക്തി വര്‍ധിപ്പിക്കുവാനും ഇത് സഹായിക്കും. സവാള ജ്യൂസിലുള്ള തൈറോസിന്‍, സെലേനിയം എന്നിവ തൈറോയിഡ് ഹോര്‍മോണിന്റെ ഉല്‍പാദനത്തെ സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments