മരുന്നുകൂടാതെ മലബന്ധം അകറ്റണോ, ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 9 ഡിസം‌ബര്‍ 2022 (10:34 IST)
ചിലരെയെങ്കിലും അലട്ടുന്ന ഒരു പ്രശ്‌നമാണ് മലബന്ധം. ഇത് നിത്യജീവിതത്തെ പലരീതിയിലും ബാധിക്കാറുമുണ്ട്. വയറിനും ശരീരത്തിനും തോന്നുന്ന അസ്വസ്ഥതയ്ക്ക് പുറമേ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ദോഷകരമായി ബാധിക്കുന്നു. മലബന്ധത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്ന് നമ്മുടെ ആഹാര രീതിയാണ്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, ശരിയായ അളവില്‍ വെള്ളം കുടിക്കാതിരിക്കുക, ഗ്യാസ്, സ്ഥിരമായി ഉപയോഗിക്കുന്ന ചില മരുന്നുകള്‍ എന്നിവയാണ് മലബന്ധത്തിന് കാരണം.
 
മലബന്ധമ അകറ്റാന്‍ പലരും മരുന്നുകളെയാണ് ആശ്രയിക്കുന്നത് എന്നാല്‍ ഇത് ഭാവിയില്‍ കൂടുതല്‍ ദോഷകരമായി മാറിയേക്കാം. അതുകൊണ്ടു തന്നെ കാരണങ്ങള്‍ കണ്ടെത്തി അവയെ പരിഹരിക്കുകയാണ് വേണ്ടത്. അതിനായി ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുകയാണ്. അതുപോലെ തന്നെ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ദിവസേനെയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ആവശ്യത്തിനുള്ള വ്യായാമവും ശരീരത്തിന് ആവശ്യമാണ്. മലബന്ധം മാറുന്നതിനായി കൂടുതലും മരുന്നുകളെ ആശ്രയിക്കുന്നതിനു പകരം ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് സ്‌നേഹം കൂടും! ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍

ലൈംഗിക ബന്ധത്തിലൂടെ എച്ച്പിവി വൈറസ് സ്ത്രീകളില്‍ നിന്ന് പുരുഷന്മാരെയാണ് ബാധിക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്!

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments