തേനും തുളസി നീരും, ബെസ്‌റ്റ് കോമ്പിനേഷനാണ്!

തേനും തുളസി നീരും, ബെസ്‌റ്റ് കോമ്പിനേഷനാണ്!

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (09:24 IST)
സൗന്ദര്യ സംരക്ഷണത്തിന് പല വഴികളും പരീക്ഷിച്ച് ഒഴിഞ്ഞവരോട്, ഇത് ഏറ്റവും എളുപ്പത്തിൽ നിങ്ങളുടെ മുഖം കാത്തുസൂക്ഷിക്കാൻ ഒരു പൊടിക്കൈ. പണച്ചിലവില്ലാതെ വീട്ടിൽ നിന്നുതന്നെ നമുക്ക് സൗന്ദര്യം കൂട്ടാം. ഇനി ക്രീമുകളും മറ്റും വാങ്ങി പണം കളയേണ്ടി വരില്ല എന്ന് ഉറപ്പാണ്.
 
തുളസിയിലയും തേനും. തുളസിയില ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണെന്ന് നിൺഗൾക്കറിയാം. അതുപോലെ തന്നെയാണ് തേനും. അപ്പോൾ ഇവ രണ്ടും ഒരുമിച്ചാണെങ്കിലോ... എല്ലാവരുടേയും വീട്ടിൽ സുപരിചതമായവയാണ് ഇവ. ഇത് രണ്ടും ചേർന്നാൽ ബെസ്‌റ്റ് കോമ്പിനേഷനാണ്. അധികം ആർക്കും അറിയില്ല അത്. എങ്ങാനെ എന്നല്ലേ... തുളസി നല്ലപോലെ അരയ്‌ക്കുകയോ പിഴിയുകയോ ചെയ്‌ത് അതിന്റെ നീരെടുക്കുക അത് തേനിൽ മിക്‌സ് ചെയ്‌ത് മുഖത്ത് തേച്ച് പിടിപ്പിക്കുക.
 
ഇത് ചെയ്യാൻ കാലമൊക്കെയുണ്ട്. രാവിലെ എഴുന്നേറ്റ ഉടനെയോ രാത്രിയിൽ കിടക്കുന്നതിന് മുമ്പോ ആയിരിക്കണം ഇത് ചെയ്യേണ്ടത്. അരമണിക്കൂർ തേച്ച് പിടിപ്പിച്ചതിന് ശേഷം അത് കഴുകിക്കളയുക. ഒരു മാസം കൊണ്ട് മാറ്റം അനുഭവിച്ചറിയാൻ തന്നെ കഴിയും. ഇത് മുഖത്തിന് ഫ്രഷ്‌നസ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല തിളക്കവും നല്‍കാന്‍ സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്!

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

അടുത്ത ലേഖനം
Show comments