പല്ലില്‍ ബ്രഷ് കൊണ്ട് ശക്തിയായി ഉരയ്ക്കരുത്

പല്ലുകളില്‍ ബ്രഷ് കൊണ്ട് ശക്തിയായി അമര്‍ത്തി തേയ്ക്കരുത്

രേണുക വേണു
വെള്ളി, 14 ജൂണ്‍ 2024 (15:36 IST)
പല്ലുകള്‍ വൃത്തിയുള്ളതായിരിക്കാന്‍ രണ്ട് നേരവും ബ്രഷ് ചെയ്യണമെന്ന് അറിയാമല്ലോ. രാവിലെ എഴുന്നേല്‍ക്കുമ്പോഴും രാത്രി കിടക്കുന്നതിനു മുന്‍പും പല്ല് തേയ്ക്കണം. എന്നാല്‍ അശ്രദ്ധയോടെ പല്ല് തേയ്ക്കുന്നത് ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 
 
പല്ലുകളില്‍ ബ്രഷ് കൊണ്ട് ശക്തിയായി അമര്‍ത്തി തേയ്ക്കരുത്. ഇത് പല്ലുകളുടെ ഇനാമില്‍ നഷ്ടപ്പെടാന്‍ കാരണമാകും. ഇനാമില്‍ നഷ്ടപ്പെടുമ്പോഴാണ് മോണയിറക്കം സംഭവിക്കുന്നത്. മോണയിറക്കം മൂലം പല്ലുകളില്‍ പുളിപ്പ് അനുഭവപ്പെടുന്നു. ഒരുപാട് നേരം പല്ലില്‍ ബ്രഷ് ഉരയ്ക്കുന്നതും നല്ലതല്ല. സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് മാത്രമേ പല്ലുകള്‍ ക്ലീന്‍ ചെയ്യാവൂ. പല്ലുകളുടെ എല്ലാ ഭാഗത്തേക്കും ബ്രഷ് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. രണ്ട് മിനിറ്റില്‍ കൂടുതല്‍ പല്ല് തേയ്‌ക്കേണ്ട ആവശ്യവുമില്ല. കൂടുതല്‍ അളവില്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതും പല്ലുകള്‍ക്ക് ദോഷം ചെയ്യും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലക്കടലയുടെ തൊലിയിലാണ് ആന്റിഓക്‌സിഡന്റുകള്‍ ഉള്ളത്; ഇക്കാര്യങ്ങള്‍ അറിയണം

ടാപ്പിലെ വെള്ളം തുറക്കുമ്പോള്‍ മൂത്രം ഒഴിക്കാന്‍ തോന്നുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് സ്‌നേഹം കൂടും! ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍

ലൈംഗിക ബന്ധത്തിലൂടെ എച്ച്പിവി വൈറസ് സ്ത്രീകളില്‍ നിന്ന് പുരുഷന്മാരെയാണ് ബാധിക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments