Webdunia - Bharat's app for daily news and videos

Install App

കിടപ്പുമുറിയില്‍ ചോക്ലേറ്റ് സൂക്ഷിക്കൂ; ചുംബനങ്ങള്‍ കൂടുതല്‍ സുന്ദരമാക്കാം

Webdunia
ചൊവ്വ, 6 ജൂലൈ 2021 (11:33 IST)
ഇന്ന് ഇന്റര്‍നാഷണല്‍ കിസിങ് ഡേ ആണ്. ചുംബനങ്ങള്‍ക്ക് സെക്‌സില്‍ വലിയ പ്രാധാന്യമുണ്ട്. സെക്‌സ് കൂടുതല്‍ മനോഹരമാകുന്നത് പങ്കാളികളുടെ പരസ്പരമുള്ള ചുംബനങ്ങളിലൂടെയാണ്. സ്‌നേഹം, പരിഗണന, സംരക്ഷണം തുടങ്ങിയ വികാരങ്ങളെല്ലാം ചുംബനങ്ങളിലൂടെ മനസില്‍ നിറയുന്നു. അതുകൊണ്ട് ചുംബനങ്ങളില്ലാതെ പ്രണയമില്ലെന്ന് തന്നെ പറയാം. 
 
ചുംബനങ്ങള്‍ കൂടുതല്‍ മനോഹരവും സുന്ദരവും ആക്കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. ചോക്ലേറ്റ്, ഐസ്‌ക്രീം തുടങ്ങിയവയും മധുരപലഹാരങ്ങളും സെക്‌സിന് ഉപയോഗിക്കുന്നത് വളരെ വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. പങ്കാളികള്‍ പരസ്പരം ചോക്ലേറ്റ് കഴിച്ചുകൊണ്ട് ചുംബിക്കുന്നത് കൂടുതല്‍ ഉണര്‍വും താല്‍പര്യവും തോന്നിപ്പിക്കാന്‍ കാരണമാകും.

വായ്‌നാറ്റം പങ്കാളികള്‍ക്കിടയിലെ വലിയൊരു പ്രശ്‌നമാണ്. പലരും ഇത് തുറന്നുപറയാന്‍ മടിക്കുകയും ചെയ്യും. ചോക്ലേറ്റോ ഐസ്‌ക്രീമോ കഴിച്ചുകൊണ്ട് ചുംബിക്കുകയും സെക്‌സില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് ഇത്തരം പ്രതിസന്ധികളെ വലിയ രീതിയില്‍ തരണം ചെയ്യാന്‍ സഹായിക്കും. ചോക്ലേറ്റ് കഴിച്ചുകൊണ്ടുള്ള ലിപ് ലോക്ക് ചുംബനങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാണെന്നാണ് കമിതാക്കളുടെ അഭിപ്രായം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോള്‍ സോക്‌സ് ധരിക്കുന്നത് നല്ലതാണെന്നു പറയാന്‍ കാരണമുണ്ട് !

സിപിആര്‍ ഡമ്മികള്‍ക്ക് സ്തനങ്ങള്‍ ഇല്ല, സ്ത്രീകളുടെ ജീവന്‍ അപകടത്തില്‍!

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന കാലം

അടുത്ത ലേഖനം