Webdunia - Bharat's app for daily news and videos

Install App

വണ്ണം വയ്ക്കാന്‍ ഇത് കഴിക്കാം!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (12:59 IST)
തീരെ വണ്ണം ഇല്ലെങ്കില്‍ ഇതു മൂലം നിരവധി മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടിവരും. ആത്മവിശ്വാസം വരെ തകര്‍ക്കുന്ന ഒന്നുതന്നെയാണ് തീരെ മെലിഞ്ഞിരിക്കുന്നത്. ഇത്തരക്കാര്‍ വണ്ണം വയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷ കിട്ടാറില്ല. ഇതിന് പരിഹാരം ഡയറ്റ് തന്നെയാണ്. ഇതിലൊരു വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
 
അല്‍പം ചോളം, ഒരു സവാള, അല്‍പം നെയ്യ്, കുരുമുളക് പൊടി, ഉപ്പ്, എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ ഉപയോഗിച്ച് നല്ലൊരു കിടിലന്‍ വിഭവം തയ്യാറാക്കി കഴിക്കാവുന്നതാണ്. ചോളം നല്ലതു പോലെ വേവിച്ച ശേഷം അല്‍പം നെയ്യ് ഒഴിച്ച് അതില്‍ സവാള വഴറ്റിയെടുക്കുക. ഇതിലേക്ക് അല്‍പം വെള്ളം ഒഴിച്ച് വേവിച്ച് വെച്ചിരിക്കുന്ന ചോളം അതിലിട്ട് നല്ലതു പോലെ തിളപ്പിക്കുക. തിളപ്പിച്ച് കഴിഞ്ഞാല്‍ അതിലേക്ക് ഉപ്പ് കുരുമുളക് എന്നിവ ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. ഇത് നന്നായി തിളച്ച് കഴിഞ്ഞാല്‍ ചൂടാറിയ ശേഷം കഴിക്കാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

നിലക്കടല തൊലി കളഞ്ഞാണോ കഴിക്കുന്നത്? ഇതറിയാതെ പോകരുത്

എടാ നാരങ്ങേ നീ ഇത്ര ഭീകരനോ?, ഇത്രയും ഉപകാരങ്ങളോ?

പൊറോട്ട കഴിച്ചാല്‍ കാന്‍സറോ? ഇതാണ് യാഥാര്‍ഥ്യം

അടുത്ത ലേഖനം
Show comments