Webdunia - Bharat's app for daily news and videos

Install App

ഓട്‌സ് കൊണ്ട് താരനകറ്റാം!

ഓട്‌സ് കൊണ്ട് താരനകറ്റാം!

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (14:51 IST)
താരന്റെ ശല്യം അകറ്റാൻ പലരും പലതും തലയിൽ പരീക്ഷിക്കാറുണ്ട്. എന്നാൽ ഉപയോഗിക്കുന്ന പലതും താരന്റെ എണ്ണം കൂടാൻ മാത്രമേ സഹായിക്കൂ. പലതരം ഷാംപൂ ഉപയോഗിക്കുന്നതിലൂടെ മുടി കൊഴിയുന്നതും കൂടും. 
 
എന്നാൽ താരനെ ഇല്ലാതാക്കൻ വീട്ടിൽ നിന്നുതന്നെ ചെയ്യാൻ കഴിയുന്ന ഒരു വഴിയുണ്ട്. ഓട്‌സ് കൊണ്ട് താരന്‍റെ ശല്യം ഇല്ലാതാക്കാം. നന്നായി പൊടിച്ച് ഓട്‌സും ബദാം ഓയിലും പാലും നല്ലത് പോലെ പേസ്റ്റ് രൂപത്തില്‍ മിക്‌സ് ചെയ്യുക. ഒട്ടും വെള്ളം ചേര്‍ക്കാതെ വേണം മിക്‌സ് ചെയ്യേണ്ടത്.
 
തലമുടി നല്ല വെള്ളത്തിൽ കഴുകിയതിന് ശേഷം 20 മിനുട്ട് ഈ മിക്‌സ് ചെയ്‌ത പേസ്റ്റ് തലയിൽ തേച്ചുപിടിപ്പിക്കുക. ശേഷം നല്ലതുപോലെ കഴുകിക്കളയുക. ആഴ്‌ചയിൽ രണ്ടുതവണ ഇതുപോലെ ചെയ്യുകയാണെങ്കിൽ മാറ്റം കാണാൻ കഴിയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

പച്ചക്കറികളിലെ വിഷം കളയാൻ വഴിയുണ്ട്‌

നീല ചായ കുടിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങളിൽ ഒന്നാമൻ

Foreplay: എന്താണ് ഫോര്‍പ്ലേ? കിടപ്പറ രഹസ്യങ്ങള്‍

ലാറ്റക്‌സ് അലര്‍ജി, വൃക്കരോഗങ്ങള്‍, അമിതവണ്ണം എന്നിവയുണ്ടോ, അവോക്കാഡോ കഴിക്കാതിരിക്കുന്നതാണ് നല്ലത്!

ഉള്ളി അരിയുമ്പോള്‍ കണ്ണീര് വരുന്ന പ്രശ്‌നമുണ്ടോ ? ഈ ടിപ്പുകള്‍ പരീക്ഷിച്ചു നോക്കൂ

അടുത്ത ലേഖനം
Show comments