Webdunia - Bharat's app for daily news and videos

Install App

Porotta Side Effects: പൊറോട്ട അത്ര അപകടകാരിയാണോ? അറിയാം ദൂഷ്യഫലങ്ങള്‍

മൈദ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു

രേണുക വേണു
വെള്ളി, 2 മെയ് 2025 (19:38 IST)
Porotta Side Effects: മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണപദാര്‍ത്ഥമാണ് പൊറോട്ട. രാവിലെ തന്നെ ചൂട് ചായയ്ക്കൊപ്പം പൊറോട്ട കഴിക്കുന്ന ശീലം പൊതുവെ മലയാളികള്‍ക്കുണ്ട്. പൊറോട്ട കഴിച്ചാല്‍ കാന്‍സര്‍ വരുമെന്ന അശാസ്ത്രീയ പ്രചരണം നമുക്കിടയില്‍ നടക്കുന്നുണ്ട്. അത് പൂര്‍ണമായും തെറ്റാണെന്ന് മനസിലാക്കുക. എന്നാല്‍ അമിതമായ പൊറോട്ട തീറ്റ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നാണ് പഠനം. പൊറോട്ടയുടെ ദൂഷ്യഫലങ്ങള്‍ അറിഞ്ഞിരിക്കാം. 
 
മൈദ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് പ്രമേഹ രോഗികള്‍ പൊറോട്ട ഒഴിവാക്കുക 
 
ദഹിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും 
 
ചിലരില്‍ ഉദരസംബന്ധമായ വേദനയ്ക്ക് കാരണമാകുന്നു 
 
എല്ലുകളില്‍ നിന്ന് കാല്‍സ്യം വലിച്ചെടുക്കുന്നു 
 
ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും 
 
പ്രമേഹരോഗികളില്‍ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും 
 
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ പൊറോട്ട കഴിക്കരുത് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടവിട്ടുള്ള മഴ: സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ്

പാരന്റിംഗ് ഗൈഡ്: നിങ്ങളുടെ കുട്ടികളെ ഒരിക്കലും നിര്‍ബന്ധിച്ച് ചെയ്യിക്കാന്‍ പാടില്ലാത്ത 6 കാര്യങ്ങള്‍

പാന്‍ക്രിയാസ് രോഗം വയറിനുണ്ടാകുന്ന രോഗമായി തെറ്റിദ്ധരിച്ചേക്കാം, ഇക്കാര്യങ്ങള്‍ അറിയണം

പപ്പട പ്രേമിയാണോ; നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍

പ്രായം കുറഞ്ഞവരില്‍ ഹൃദയാഘാതം വരാന്‍ കാരണങ്ങള്‍ എന്തെല്ലാം?

അടുത്ത ലേഖനം
Show comments