Webdunia - Bharat's app for daily news and videos

Install App

Sex and Chocolate: സെക്‌സും ചോക്ലേറ്റും !

Webdunia
വ്യാഴം, 7 ജൂലൈ 2022 (12:24 IST)
Sex and Chocolate: ജൂലൈ ആറ് ചുംബനദിനമായിരുന്നു. ഇന്ന് ജൂലൈ ഏഴ് ചോക്ലേറ്റ് ദിനമാണ്. ചുംബനവും ചോക്ലേറ്റും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ചുംബനങ്ങള്‍ക്ക് സെക്സില്‍ വലിയ പ്രാധാന്യമുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. സെക്സ് കൂടുതല്‍ മനോഹരമാകുന്നത് പങ്കാളികളുടെ പരസ്പരമുള്ള ചുംബനങ്ങളിലൂടെയാണ്. സ്നേഹം, പരിഗണന, സംരക്ഷണം തുടങ്ങിയ വികാരങ്ങളെല്ലാം ചുംബനങ്ങളിലൂടെ മനസില്‍ നിറയുന്നു. അതുകൊണ്ട് ചുംബനങ്ങളില്ലാതെ പ്രണയമില്ലെന്ന് തന്നെ പറയാം. 
 
ചുംബനങ്ങള്‍ കൂടുതല്‍ മനോഹരവും സുന്ദരവും ആക്കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. ചോക്ലേറ്റ്, ഐസ്‌ക്രീം തുടങ്ങിയവയും മധുരപലഹാരങ്ങളും സെക്സിന് ഉപയോഗിക്കുന്നത് വളരെ വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. പങ്കാളികള്‍ പരസ്പരം ചോക്ലേറ്റ് കഴിച്ചുകൊണ്ട് ചുംബിക്കുന്നത് കൂടുതല്‍ ഉണര്‍വും താല്‍പര്യവും തോന്നിപ്പിക്കാന്‍ കാരണമാകും.
 
വായ്നാറ്റം പങ്കാളികള്‍ക്കിടയിലെ വലിയൊരു പ്രശ്നമാണ്. പലരും ഇത് തുറന്നുപറയാന്‍ മടിക്കുകയും ചെയ്യും. ചോക്ലേറ്റോ ഐസ്‌ക്രീമോ കഴിച്ചുകൊണ്ട് ചുംബിക്കുകയും സെക്സില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് ഇത്തരം പ്രതിസന്ധികളെ വലിയ രീതിയില്‍ തരണം ചെയ്യാന്‍ സഹായിക്കും. ചോക്ലേറ്റ് കഴിച്ചുകൊണ്ടുള്ള ലിപ് ലോക്ക് ചുംബനങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാണെന്നാണ് കമിതാക്കളുടെ അഭിപ്രായം. അതുകൊണ്ട് ബെഡ് റൂമില്‍ എപ്പോഴും ചോക്ലേറ്റ് സൂക്ഷിക്കുന്നത് ലൈംഗികബന്ധത്തെ കൂടുതല്‍ സുന്ദരമാക്കും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തലയുടെ പിന്‍ഭാഗത്ത് വേദനയുണ്ടാകാനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

നിങ്ങള്‍ക്ക് വന്നത് ജലദോഷമാണോ കൊവിഡാണോയെന്ന് എങ്ങനെ തിരിച്ചറിയാം

വർക്ക് ഔട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?

കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ കുഴഞ്ഞു പോകുന്നുണ്ടോ? പരിഹാരമുണ്ട്

എല്ലാ രാത്രിയിലും 2 ബദാം വീതം കഴിക്കു; അത്ഭുതപ്പടുത്തുന്ന അഞ്ച് ആരോഗ്യഗുണങ്ങള്‍

അടുത്ത ലേഖനം