Webdunia - Bharat's app for daily news and videos

Install App

യൗവനം നിലനിര്‍ത്താനും കാഴ്ച ശക്തി വര്‍ധിപ്പിക്കാനും മധുരക്കിഴങ്ങ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 15 മെയ് 2023 (15:26 IST)
നമ്മുടെ നാട്ടില്‍ നാലുമണിക്ക് വെറുതെ ചായയോടൊപ്പവും ഇടനേരങ്ങളിലുമെല്ലാം കഴിക്കുന്ന കിഴങ്ങാണ് മധുരക്കിഴങ്ങ്. ചെറു മധുരമുള്ള ഈ നാടന്‍ കിഴങ്ങിന്റെ ഗുണങ്ങള്‍ കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും. കാരണം അത്രക്കധികമാണ് മധുരക്കിഴിന്റെ പോഷക ഗുണങ്ങള്‍.
 
ജീവകങ്ങളായ, സി, ഇ, ബി6, എന്നിവ മധുരക്കിഴങ്ങില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സാധാരണ കിഴങ്ങുകളില്‍ ഉള്ളതിനേക്കാള്‍ രണ്ടിരിട്ടി ഫൈബറുകളാണ് മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നത്. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കുകയും ശരീരത്തിലെ മെറ്റബോളിസം കര്‍ധിപ്പിക്കുകയും ചെയ്യും.
 
മധുരക്കിഴങ്ങില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കാഴ്ചശക്തി വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കും. ആന്റി ഓക്‌സിഡന്റുകളുടെ വലിയ ഒരു കലവറ തന്നെയാണ് മധുരക്കിഴങ്ങ്. ശരീരത്തിലെ യൌവ്വനം നിലനിര്‍ത്താനും ചര്‍മ്മ സംരക്ഷണത്തിനുമെല്ലാം മധുരക്കിഴങ്ങ് ഉത്തമം തന്നെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഏഴു ശീലങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കും

കണ്ണിന്റെ ആരോഗ്യത്തിന് ചക്കപ്പഴം എങ്ങനെ സഹായിക്കുമെന്നറിയാമോ

ഈ അഞ്ചുലക്ഷണങ്ങള്‍ ഉണ്ടോ, മാംസവും മുട്ടയുമൊക്കെ ധാരാളം കഴിക്കണം

മലദ്വാരത്തില്‍ രക്തക്കറ, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുക; മൂലക്കുരുവിന്റെ ലക്ഷണങ്ങളെ ശ്രദ്ധിക്കുക

കാല്‍സ്യവും പ്രോട്ടീനും ധാരാളം, പാലുകുടി ശീലമാക്കാം!

അടുത്ത ലേഖനം
Show comments